HomeMaravil Thirivu Sookshikkukaസൂര്യന്റെ തേരിനുMalayalam Lyricsസൂര്യന്റെ തേരിനു Lyrics1972Movie / AlbumMaravil Thirivu SookshikkukaSinger(s)P MadhuriMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.. ആ.. സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി തേരിനകത്തൊരു പവിഴക്കൊടി പവിഴക്കൊടി - ഒരു പവിഴക്കൊടി പനിനീര് കുങ്കുമപ്പൂമ്പൊടി സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി (സൂര്യന്റെ..) ആര്യങ്കാവിലെ അല്ലിപ്പൂവിന് വാരിപ്പൂശാനല്ലോ - കവിളില്‍ വാരിപ്പൂശാനല്ലോ പീരുമേട്ടിലെ പച്ചിലക്കുന്നിനു പൊട്ടുതൊടാനല്ലോ - പൂമ്പൊടി പൊട്ടുതൊടാനല്ലോ കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍ മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞുതരാം ഞാന്‍ ആഹഹാ.. ആഹഹാ.. ആ... (സൂര്യന്റെ..) ആരുവാമൊഴിയിലെ ഈറന്‍ കാറ്റിന് വാരിത്തൂകാനല്ലോ- വഴിയില്‍ വാരിത്തൂകാനല്ലോ വീണ മീട്ടണ മീനച്ചലാറിന് വിരലിലിടാനല്ലോ - പൂമ്പൊടി വിരലിലിടാനല്ലോ അത്തപ്പൂവില്‍ നിറഞ്ഞു വരും അമൃതു തരാം ഞാന്‍ മാരനെടുത്തു മനസ്സേലെയ്യും മുത്തു തരാം ഞാന്‍ ആഹഹാ.. ആഹഹാ.. ആ... (സൂര്യന്റെ..)മലയാളം വരികൾ:ആ.. ആ.. സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി തേരിനകത്തൊരു പവിഴക്കൊടി പവിഴക്കൊടി - ഒരു പവിഴക്കൊടി പനിനീര് കുങ്കുമപ്പൂമ്പൊടി സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി (സൂര്യന്റെ..) ആര്യങ്കാവിലെ അല്ലിപ്പൂവിന് വാരിപ്പൂശാനല്ലോ - കവിളില്‍ വാരിപ്പൂശാനല്ലോ പീരുമേട്ടിലെ പച്ചിലക്കുന്നിനു പൊട്ടുതൊടാനല്ലോ - പൂമ്പൊടി പൊട്ടുതൊടാനല്ലോ കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍ മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞുതരാം ഞാന്‍ ആഹഹാ.. ആഹഹാ.. ആ... (സൂര്യന്റെ..) ആരുവാമൊഴിയിലെ ഈറന്‍ കാറ്റിന് വാരിത്തൂകാനല്ലോ- വഴിയില്‍ വാരിത്തൂകാനല്ലോ വീണ മീട്ടണ മീനച്ചലാറിന് വിരലിലിടാനല്ലോ - പൂമ്പൊടി വിരലിലിടാനല്ലോ അത്തപ്പൂവില്‍ നിറഞ്ഞു വരും അമൃതു തരാം ഞാന്‍ മാരനെടുത്തു മനസ്സേലെയ്യും മുത്തു തരാം ഞാന്‍ ആഹഹാ.. ആഹഹാ.. ആ... (സൂര്യന്റെ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Maravil Thirivu SookshikkukaView Movie Album →1972മൂളിയലങ്കാരീMaravil Thirivu Sookshikkuka • P Madhuri,Radha P ViswanathMaravil Thirivu SookshikkukaP Madhuri,Radha P ViswanathRead Lyrics →1972
ആ.. ആ.. സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി തേരിനകത്തൊരു പവിഴക്കൊടി പവിഴക്കൊടി - ഒരു പവിഴക്കൊടി പനിനീര് കുങ്കുമപ്പൂമ്പൊടി സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി (സൂര്യന്റെ..) ആര്യങ്കാവിലെ അല്ലിപ്പൂവിന് വാരിപ്പൂശാനല്ലോ - കവിളില്‍ വാരിപ്പൂശാനല്ലോ പീരുമേട്ടിലെ പച്ചിലക്കുന്നിനു പൊട്ടുതൊടാനല്ലോ - പൂമ്പൊടി പൊട്ടുതൊടാനല്ലോ കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍ മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞുതരാം ഞാന്‍ ആഹഹാ.. ആഹഹാ.. ആ... (സൂര്യന്റെ..) ആരുവാമൊഴിയിലെ ഈറന്‍ കാറ്റിന് വാരിത്തൂകാനല്ലോ- വഴിയില്‍ വാരിത്തൂകാനല്ലോ വീണ മീട്ടണ മീനച്ചലാറിന് വിരലിലിടാനല്ലോ - പൂമ്പൊടി വിരലിലിടാനല്ലോ അത്തപ്പൂവില്‍ നിറഞ്ഞു വരും അമൃതു തരാം ഞാന്‍ മാരനെടുത്തു മനസ്സേലെയ്യും മുത്തു തരാം ഞാന്‍ ആഹഹാ.. ആഹഹാ.. ആ... (സൂര്യന്റെ..)