Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeKudukkuMaran Marukil Chorum
Malayalam Lyrics

Maran Marukil Chorum Lyrics

2021
Movie / AlbumKudukku
Singer(s)Sid Sriram, Bhoomee
Music DirectorBhoomee
LyricistTitto P Thankachen
Script:
Malayalam Script
base
നാ...ര.. നാ.. നനാ ആ... രന.. നന .. നാ..നാ.. രാരന... മാരൻ.. മറുകിൽ ചോരും.. മധുരം.. നീയേ.. നീയേ... നീയേ.. മാറിൽ.. കുളിരായ് മൂടും... ഉയിരിൻ.. തീയേ.. തീയേ.. തീയേ.. ഒ..ഹൊ.. ഒ..ഹൊ.. അലകളിൽ അവളുടെ മനമെഴുതാം.. ഒ..ഹൊ.. ഒ..ഹൊ.. തൊടികളിൽ അവളുടെ അകമറിയാം.. കാറ്റിൽ.. അവൾ ശ്വാസം.. വീശും.. കിനാജാലം.. ദൂരെ.. തുറന്നാരോ... വാനിൽ..അവൾ ചായും.. മേഘം.. വെയിൽ കായും.. നേരം.. വരും ഞാനും.. ഇവനെന്റെ നെഞ്ചിൽ.. കുറുകുന്ന പോലെ... ഇനിയാരുമെന്നുള്ളിൽ ഇല്ലേ.. പറയാതെ എന്നിൽ.. മഴ പെയ്ത പോലെ.. നനയുന്ന പൂമുല്ലയായേ മുനയുള്ള നോക്കിൽ.. വഴുതുന്ന വാക്കിൽ.. അറിയാതെ വീഴുന്ന പോലെ... തിരയുന്നൊരുള്ളിൽ.. തളിരുന്നു മെല്ലെ.. പതിവായി പിന്നാലെ പോവേ.. ഒ..ഹൊ.. ഒ..ഹൊ.. അവളുടെ മിഴിയിലെ മൊഴിയറിയാം.. ഒ..ഹൊ.. ഒ..ഹൊ.. കനവിലും അവളുടെ വഴി തിരയാം.. കാറ്റിൽ.. അവൾ ശ്വാസം.. വീശും.. വരം തേടി.. ദൂരെ.. നിലാ താരം.. വാനിൽ.. അവൾ ചായും.. തീരം.. നിറം ചൂടും.. നേരം.. തൊടും ഞാനും.. മ്. ആ..
Lyrics provided for personal reading, singing practice, and educational study.
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon

More Songs from Kudukku

View Movie Album →
2021

Arante Kandathilu

Kudukku • Manikandan Ayyappa

Kudukku
Manikandan Ayyappa
Read Lyrics →2021