HomeKarunyamMarakkumo NeeyenteMalayalam LyricsMarakkumo Neeyente Lyrics4/4Movie / AlbumKarunyamSinger(s)K. J. YesudasMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമറക്കുമോ നീയെന്റെ മൗനഗാനം ഒരുനാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാല്‍ കരയുന്ന മിഴികളേ കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ വടക്കിനിക്കോലായില്‍ വിഷുവിളക്കണയാതെ ഞാന്‍ തന്ന കൈനീട്ടമോര്‍മയില്ലേ വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു മനസ്സിലെ നൂറുനൂറു മയില്പ്പീലികള് ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂപോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിനു മരുന്നായ് മാറും നിന് ആയിരം നാവുള്ള സാന്ത്വനവും മറക്കാന്‍ കൊതിച്ചാലും തിരിനീട്ടിയുണരുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരംMarakkumo neeyente mounagaanam oru naalum nilakkatha venugaanam (Marakkumo) Kaanathirunnal karayunna mizhikale kaanumbol ellam marakkunna hridayame (Marakkumo) Theliyatha pena kondente kai vellayil Ezhuthiya chitrangal marannupoyo (Theliyatha) Vadakkini kolayil vishu vilakkanayathe Nhan thanna kaineettamormayille Vida paranhakannalum maadi maadi vilikkunnu Manassile nooru nooru mayilppelikal (Marakkumo neeyente) Onnu thodumbol nee thaamarappo pole Mizhikoombi ninnora sandhayakalum (Onnu thodumbol) Murivetta karalinu marunnay maarum nin Aayiram naavulla saandhwanvum Marakkaan kothichalum thirineettiyunarthunnu Mizhi niranhozhukunna priya nombaram (Marakkumo)മലയാളം വരികൾ:മറക്കുമോ നീയെന്റെ മൗനഗാനം ഒരുനാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാല്‍ കരയുന്ന മിഴികളേ കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ വടക്കിനിക്കോലായില്‍ വിഷുവിളക്കണയാതെ ഞാന്‍ തന്ന കൈനീട്ടമോര്‍മയില്ലേ വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു മനസ്സിലെ നൂറുനൂറു മയില്പ്പീലികള് ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂപോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിനു മരുന്നായ് മാറും നിന് ആയിരം നാവുള്ള സാന്ത്വനവും മറക്കാന്‍ കൊതിച്ചാലും തിരിനീട്ടിയുണരുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരംManglish Lyrics:Marakkumo neeyente mounagaanam oru naalum nilakkatha venugaanam (Marakkumo) Kaanathirunnal karayunna mizhikale kaanumbol ellam marakkunna hridayame (Marakkumo) Theliyatha pena kondente kai vellayil Ezhuthiya chitrangal marannupoyo (Theliyatha) Vadakkini kolayil vishu vilakkanayathe Nhan thanna kaineettamormayille Vida paranhakannalum maadi maadi vilikkunnu Manassile nooru nooru mayilppelikal (Marakkumo neeyente) Onnu thodumbol nee thaamarappo pole Mizhikoombi ninnora sandhayakalum (Onnu thodumbol) Murivetta karalinu marunnay maarum nin Aayiram naavulla saandhwanvum Marakkaan kothichalum thirineettiyunarthunnu Mizhi niranhozhukunna priya nombaram (Marakkumo)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മറക്കുമോ നീയെന്റെ മൗനഗാനം ഒരുനാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാല്‍ കരയുന്ന മിഴികളേ കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ വടക്കിനിക്കോലായില്‍ വിഷുവിളക്കണയാതെ ഞാന്‍ തന്ന കൈനീട്ടമോര്‍മയില്ലേ വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു മനസ്സിലെ നൂറുനൂറു മയില്പ്പീലികള് ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂപോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിനു മരുന്നായ് മാറും നിന് ആയിരം നാവുള്ള സാന്ത്വനവും മറക്കാന്‍ കൊതിച്ചാലും തിരിനീട്ടിയുണരുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം
Marakkumo neeyente mounagaanam oru naalum nilakkatha venugaanam (Marakkumo) Kaanathirunnal karayunna mizhikale kaanumbol ellam marakkunna hridayame (Marakkumo) Theliyatha pena kondente kai vellayil Ezhuthiya chitrangal marannupoyo (Theliyatha) Vadakkini kolayil vishu vilakkanayathe Nhan thanna kaineettamormayille Vida paranhakannalum maadi maadi vilikkunnu Manassile nooru nooru mayilppelikal (Marakkumo neeyente) Onnu thodumbol nee thaamarappo pole Mizhikoombi ninnora sandhayakalum (Onnu thodumbol) Murivetta karalinu marunnay maarum nin Aayiram naavulla saandhwanvum Marakkaan kothichalum thirineettiyunarthunnu Mizhi niranhozhukunna priya nombaram (Marakkumo)