HomeKarunyam Malayalam MovieMarakkumo Neeyente FMalayalam LyricsMarakkumo Neeyente F Lyrics1997Movie / AlbumKarunyam Malayalam MovieSinger(s)K S ChithraMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareങും.. ആ... മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ എഴുതിയ ചിത്രങ്ങൾ മറന്നു പോയോ വടക്കിനിക്കോലായിൽ വിഷുവിളക്കണയാതെ ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ വിട പറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു മനസ്സിലെ നൂറുനൂറു മയിൽപ്പീലികൾ മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം ഒന്നു തൊടുമ്പോൾ ഞാൻ താമരപ്പൂപോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിന് മരുന്നായ് മാറും നിൻ ആയിരം നാവുള്ള സാന്ത്വനവും മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണരുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… ഹൃദയമേ…. മറക്കാം എല്ലാം നമുക്കിനി മറക്കാംമലയാളം വരികൾ:ങും.. ആ... മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ എഴുതിയ ചിത്രങ്ങൾ മറന്നു പോയോ വടക്കിനിക്കോലായിൽ വിഷുവിളക്കണയാതെ ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ വിട പറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു മനസ്സിലെ നൂറുനൂറു മയിൽപ്പീലികൾ മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം ഒന്നു തൊടുമ്പോൾ ഞാൻ താമരപ്പൂപോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിന് മരുന്നായ് മാറും നിൻ ആയിരം നാവുള്ള സാന്ത്വനവും മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണരുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… ഹൃദയമേ…. മറക്കാം എല്ലാം നമുക്കിനി മറക്കാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Karunyam Malayalam MovieView Movie Album →1997ദൈവമേ നിന്റെ ദിവ്യകാരുണ്യംKarunyam Malayalam Movie • Kj Yesudas,DevadarshanKarunyam Malayalam MovieKj Yesudas,DevadarshanRead Lyrics →1997
ങും.. ആ... മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ എഴുതിയ ചിത്രങ്ങൾ മറന്നു പോയോ വടക്കിനിക്കോലായിൽ വിഷുവിളക്കണയാതെ ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ വിട പറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു മനസ്സിലെ നൂറുനൂറു മയിൽപ്പീലികൾ മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലയ്ക്കാത്ത വേണുഗാനം ഒന്നു തൊടുമ്പോൾ ഞാൻ താമരപ്പൂപോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിന് മരുന്നായ് മാറും നിൻ ആയിരം നാവുള്ള സാന്ത്വനവും മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണരുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം കാണാതിരുന്നാൽ കരയുന്ന മിഴികളേ കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ… ഹൃദയമേ…. മറക്കാം എല്ലാം നമുക്കിനി മറക്കാം