HomeManyamahajanangaleകണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യംMalayalam Lyricsകണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം LyricsMovie / AlbumManyamahajanangaleSinger(s)Kj Yesudas, C O AntoMusic DirectorShyamLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേകാമൻ നൽകും വില്ലും അമ്പും കണ്ണിലേന്തികണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേതേനിൽ മുക്കും വാളൊന്ന് നാവിലേന്തിഎടീ ഇന്ദൂ എടീ സിന്ധൂ ഇന്ദൂ സിന്ധൂ ബിന്ദൂ മഞ്ജൂ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചാൽ നഷ്ടം എന്തെടീ അച്ചാമ്മേ (കണ്ടില്ലേ...) പ്രേമക്കത്തുകൾ എഴുതി എഴുതി കൈയ്യു കുഴഞ്ഞൊരു സൂസമ്മേഅയ്യോ പാവംപ്രേമക്കത്തുകൾ എഴുതി എഴുതി കൈയ്യു കുഴഞ്ഞൊരു സൂസമ്മേകാർബൺ കോപ്പിയിൽ ഒന്നു നമുക്കും തരണേ കനിവായ് കണ്മണിയേതരണേ കനിവായ് കണ്മണിയേഎടീ ലൈലേ എടീ ലീലേഎടീ ലൈലേ ലീലേ സൈനേ ബീനേഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റണമേഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റണമേ (കണ്ടില്ലേ...) കണ്ണമ്മാ നീയെൻ കണ്ണമ്മഅടി കണ്ണമ്മ നില്ലമ്മ എൻ കാതലിഎന്നമ്മ അടി എന്നമ്മനീയിണ്ട്രു ഒരു മാതിരിനെഞ്ചത്തിൻ ഓസയിൽ നീ കേളടീ (2)മച്ചാനെ പൊന്മാനെ കൊഞ്ചം പാറടീ ഇന്ത മച്ചാനെ പൊന്മാനെ കൊഞ്ചം പാറടീമങ്കമാരിൽ മണിയാകും മഞ്ജുളാംഗി വിലാസിനിപഞ്ചസാര ശരമാകും ലളിതാദേവിഗീതാറാണി മായാറാണി കല്യാണത്തിൻ വെയ്റ്റിംഗ് ലിസ്റ്റിൽഒന്നാം സ്ഥാനം തരേണമേ യമുനാറാണീ (മങ്കമാരിൽ...)(കണ്ടില്ലേ...മലയാളം വരികൾ:കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേകാമൻ നൽകും വില്ലും അമ്പും കണ്ണിലേന്തികണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേതേനിൽ മുക്കും വാളൊന്ന് നാവിലേന്തിഎടീ ഇന്ദൂ എടീ സിന്ധൂ ഇന്ദൂ സിന്ധൂ ബിന്ദൂ മഞ്ജൂ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചാൽ നഷ്ടം എന്തെടീ അച്ചാമ്മേ (കണ്ടില്ലേ...) പ്രേമക്കത്തുകൾ എഴുതി എഴുതി കൈയ്യു കുഴഞ്ഞൊരു സൂസമ്മേഅയ്യോ പാവംപ്രേമക്കത്തുകൾ എഴുതി എഴുതി കൈയ്യു കുഴഞ്ഞൊരു സൂസമ്മേകാർബൺ കോപ്പിയിൽ ഒന്നു നമുക്കും തരണേ കനിവായ് കണ്മണിയേതരണേ കനിവായ് കണ്മണിയേഎടീ ലൈലേ എടീ ലീലേഎടീ ലൈലേ ലീലേ സൈനേ ബീനേഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റണമേഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റണമേ (കണ്ടില്ലേ...) കണ്ണമ്മാ നീയെൻ കണ്ണമ്മഅടി കണ്ണമ്മ നില്ലമ്മ എൻ കാതലിഎന്നമ്മ അടി എന്നമ്മനീയിണ്ട്രു ഒരു മാതിരിനെഞ്ചത്തിൻ ഓസയിൽ നീ കേളടീ (2)മച്ചാനെ പൊന്മാനെ കൊഞ്ചം പാറടീ ഇന്ത മച്ചാനെ പൊന്മാനെ കൊഞ്ചം പാറടീമങ്കമാരിൽ മണിയാകും മഞ്ജുളാംഗി വിലാസിനിപഞ്ചസാര ശരമാകും ലളിതാദേവിഗീതാറാണി മായാറാണി കല്യാണത്തിൻ വെയ്റ്റിംഗ് ലിസ്റ്റിൽഒന്നാം സ്ഥാനം തരേണമേ യമുനാറാണീ (മങ്കമാരിൽ...)(കണ്ടില്ലേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ManyamahajanangaleView Movie Album →Songഅരയന്നക്കിളിയൊന്നെൻ മാനസത്തിൽManyamahajanangale • Kj Yesudas,Lathika,Unni MenonManyamahajanangaleKj Yesudas,Lathika,Unni MenonRead Lyrics →Malayalam
കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേകാമൻ നൽകും വില്ലും അമ്പും കണ്ണിലേന്തികണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേതേനിൽ മുക്കും വാളൊന്ന് നാവിലേന്തിഎടീ ഇന്ദൂ എടീ സിന്ധൂ ഇന്ദൂ സിന്ധൂ ബിന്ദൂ മഞ്ജൂ ഞങ്ങളെ നോക്കി ഒന്നു ചിരിച്ചാൽ നഷ്ടം എന്തെടീ അച്ചാമ്മേ (കണ്ടില്ലേ...) പ്രേമക്കത്തുകൾ എഴുതി എഴുതി കൈയ്യു കുഴഞ്ഞൊരു സൂസമ്മേഅയ്യോ പാവംപ്രേമക്കത്തുകൾ എഴുതി എഴുതി കൈയ്യു കുഴഞ്ഞൊരു സൂസമ്മേകാർബൺ കോപ്പിയിൽ ഒന്നു നമുക്കും തരണേ കനിവായ് കണ്മണിയേതരണേ കനിവായ് കണ്മണിയേഎടീ ലൈലേ എടീ ലീലേഎടീ ലൈലേ ലീലേ സൈനേ ബീനേഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റണമേഞങ്ങളെ നിങ്ങടെ മാറിലൊതുങ്ങും പുസ്തകമായൊന്നു മാറ്റണമേ (കണ്ടില്ലേ...) കണ്ണമ്മാ നീയെൻ കണ്ണമ്മഅടി കണ്ണമ്മ നില്ലമ്മ എൻ കാതലിഎന്നമ്മ അടി എന്നമ്മനീയിണ്ട്രു ഒരു മാതിരിനെഞ്ചത്തിൻ ഓസയിൽ നീ കേളടീ (2)മച്ചാനെ പൊന്മാനെ കൊഞ്ചം പാറടീ ഇന്ത മച്ചാനെ പൊന്മാനെ കൊഞ്ചം പാറടീമങ്കമാരിൽ മണിയാകും മഞ്ജുളാംഗി വിലാസിനിപഞ്ചസാര ശരമാകും ലളിതാദേവിഗീതാറാണി മായാറാണി കല്യാണത്തിൻ വെയ്റ്റിംഗ് ലിസ്റ്റിൽഒന്നാം സ്ഥാനം തരേണമേ യമുനാറാണീ (മങ്കമാരിൽ...)(കണ്ടില്ലേ...