മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ (2)ഇരവും പകലും കണ്ണീർ ചൊരിയും തെരുവുമൃഗങ്ങളാകാനോതെരുവുമൃഗങ്ങളാകാനോ
പിറന്ന നാടെവിടെ നമ്മൾ വളർന്ന വീടെവിടെഅജ്ഞാതനാടകമറിയാതാടുന്ന കറുത്തവേഷങ്ങളേകറുത്തവേഷങ്ങളേദൈവം ശപിച്ച രൂപങ്ങളേ(മനുഷ്യപുത്രന്മാരേ ...)
വെളിച്ചമിനിയെവിടെ നമ്മേ അയച്ചതാരിവിടെഅഴുക്കുചാലിലറിയാതൊഴുകുന്ന മനുഷ്യമനസ്സുകളേമനുഷ്യമനസ്സുകളേനിങ്ങൾ ഉയർത്തെഴുന്നേൽക്കൂ(മനുഷ്യപുത്രന്മാരേ ...)
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.