Lyriclinesമലയാളം • Manglish
SearchMoviesSingersComposersLyricistsYears
Get Android App
Get App
Lyriclines

A calm, mobile-first Malayalam song lyrics platform. Read lyrics in your preferred script—authentic Malayalam or Manglish.

Lyriclines Android App

Discover

  • Search
  • Movies
  • Singers
  • Composers
  • Lyricists
  • Years
  • Latest
  • Popular Songs

Trust & Legal

  • About
  • Contact & Feedback
  • Editorial Policy
  • Copyright & Takedown
  • Affiliate Disclosure
  • Privacy Policy
  • Terms of Use

Affiliate & Integrity

As an Amazon Associate I earn from qualifying purchases.

Authentic Lyrics Pledge

Lyrics published are authentic Malayalam compositions. We never use AI to fabricate, alter, or synthesize lyrics.

© 2026 Lyriclines. All rights reserved to their respective copyright holders.

Crafted for Malayalam music lovers

Home
Search
Movies
Singers
App Free
HomeManushyaputhranകടലിനു പതിനേഴു വയസ്സായി
Malayalam Lyrics

കടലിനു പതിനേഴു വയസ്സായി Lyrics

Movie / AlbumManushyaputhran
Singer(s)P Madhuri
Music DirectorG Devarajan
Advertisement
Script:
Malayalam Script
base
കടലിന്നു പതിനേഴു വയസ്സായി കല്യാണപ്രായമായി തുള്ളിച്ചാടി നടക്കും കടലിനെ കണ്ടവർ കണ്ടവർ മോഹിച്ചൂ (കടലിനു..) ചക്രവാളം ചോദിച്ചു ഞാനൊരുമ്മ തരട്ടെ ഭൂമി കാതിൽ മന്ത്രിച്ചു എൻ വിരിമാറിൽ മയങ്ങൂ ആഴിപ്പെണ്ണു പറഞ്ഞൂ ഉഹും... (കടലിനു..) ചന്ദനവും പനിനീരും പേറി തെന്നൽ വന്നൂ തമ്മിൽക്കണ്ടു മനസ്സു തുടിച്ചൂ ജീവിതമവനർപ്പിച്ചു അപ്പോൾ വാനിൻ കണ്ണു ചുവന്നൂ ഭൂമിയും വീറയാർന്നു ആഴിയന്നൊരു നാളിൽ ചന്ദ്രക്കലയെ പ്രസവിച്ചൂ രാരിരോ...രാരീരോ... (കടലിനു..)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

View on Amazon
Advertisement

More Songs from Manushyaputhran

View Movie Album →
Song

അമ്മേ കടലമ്മേ

Manushyaputhran • P Madhuri

Manushyaputhran
P Madhuri
LyricistGaureeshapattam Shankaran Nair
Read Lyrics →Malayalam
Song

സ്വർഗ്ഗസാഗരത്തിൽ നിന്നു

Manushyaputhran • Kj Yesudas

Manushyaputhran
Kj Yesudas
Read Lyrics →Malayalam