HomeManu Uncleമേലേ വീട്ടിലെ വെണ്ണിലാവ്Malayalam Lyricsമേലേ വീട്ടിലെ വെണ്ണിലാവ് LyricsMovie / AlbumManu UncleSinger(s)K S ChithraMusic DirectorShyamLyricistShibu ChakravarthyScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേലേവീട്ടിലെ വെണ്ണിലാവ് രാവിൽ തോണി കളിച്ചൊരു നേരം കഴുത്തിലിട്ടൊരു പതക്കമൊന്ന് കൊളുത്തുവിട്ട് നിലത്തുപോയ് താഴെ വീണിന്നുടഞ്ഞുപോയ് (മേലേ) താഴത്തുവീണൊരു മുത്തെല്ലാം വാരുവാൻ ഞാനോടി ഓരത്തൊന്നു ചെന്നപ്പോൾ താമരനൂലിലാ മുത്തെല്ലാം കോർത്തവൾ മാറിലണിഞ്ഞു പെരിയാറും (കഴുത്തിലിട്ടൊരു) മാണിക്യമുത്തുള്ള മാലയും തേടിയാ പൂനിലാമാനത്തിന്നും എത്തുമ്പോൾ വാനിലെ മേഘത്തിൻ വാടിയിൽ പൂക്കുന്ന താരകൾ കണ്ടു ചിരിക്കുന്നൂ (കഴുത്തിലിട്ടൊരു)മലയാളം വരികൾ:മേലേവീട്ടിലെ വെണ്ണിലാവ് രാവിൽ തോണി കളിച്ചൊരു നേരം കഴുത്തിലിട്ടൊരു പതക്കമൊന്ന് കൊളുത്തുവിട്ട് നിലത്തുപോയ് താഴെ വീണിന്നുടഞ്ഞുപോയ് (മേലേ) താഴത്തുവീണൊരു മുത്തെല്ലാം വാരുവാൻ ഞാനോടി ഓരത്തൊന്നു ചെന്നപ്പോൾ താമരനൂലിലാ മുത്തെല്ലാം കോർത്തവൾ മാറിലണിഞ്ഞു പെരിയാറും (കഴുത്തിലിട്ടൊരു) മാണിക്യമുത്തുള്ള മാലയും തേടിയാ പൂനിലാമാനത്തിന്നും എത്തുമ്പോൾ വാനിലെ മേഘത്തിൻ വാടിയിൽ പൂക്കുന്ന താരകൾ കണ്ടു ചിരിക്കുന്നൂ (കഴുത്തിലിട്ടൊരു)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Manu UncleView Movie Album →1988Oru Kili Iru KiliManu Uncle • M. G. SreekumarManu UncleM. G. SreekumarRead Lyrics →1988
മേലേവീട്ടിലെ വെണ്ണിലാവ് രാവിൽ തോണി കളിച്ചൊരു നേരം കഴുത്തിലിട്ടൊരു പതക്കമൊന്ന് കൊളുത്തുവിട്ട് നിലത്തുപോയ് താഴെ വീണിന്നുടഞ്ഞുപോയ് (മേലേ) താഴത്തുവീണൊരു മുത്തെല്ലാം വാരുവാൻ ഞാനോടി ഓരത്തൊന്നു ചെന്നപ്പോൾ താമരനൂലിലാ മുത്തെല്ലാം കോർത്തവൾ മാറിലണിഞ്ഞു പെരിയാറും (കഴുത്തിലിട്ടൊരു) മാണിക്യമുത്തുള്ള മാലയും തേടിയാ പൂനിലാമാനത്തിന്നും എത്തുമ്പോൾ വാനിലെ മേഘത്തിൻ വാടിയിൽ പൂക്കുന്ന താരകൾ കണ്ടു ചിരിക്കുന്നൂ (കഴുത്തിലിട്ടൊരു)