HomeManthravadiകണ്ടതുണ്ടോ സഖി കണ്ടതുണ്ടോMalayalam Lyricsകണ്ടതുണ്ടോ സഖി കണ്ടതുണ്ടോ Lyrics1956Movie / AlbumManthravadiSinger(s)P LeelaMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ടതുണ്ടോ ..സഖി കണ്ടതുണ്ടോ കണ്ടതുണ്ടോ.. കൊണ്ടല്‍ നിറം കൊണ്ട കോമളക്കണ്ണനേ കണ്ടതുണ്ടോ.. കൊണ്ടല്‍ നിറം കൊണ്ട കോമളനേ മാരനവന്‍ ശുഭം മാരനവന്‍ എന്റെ മാനസതാരിന്നു മാധുര്യം നല്കിടുന്നൂ സുകുമാരനവന്‍ എന്റെ മാനസതാരിന്നു മാധുര്യം നല്കിടുന്നൂ കാണുവാനാശിച്ചു.. കാണുവാനാശിച്ചു ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ദീപം കാണുവാനാശിച്ചു.. ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ദീപം എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി പാര്‍ത്തിരുന്നേന്‍ തോഴീ .. എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി പാര്‍ത്തിരുന്നേന്‍ തോഴീ .. കണ്ണടച്ചീടുമ്പോള്‍ പൊന്നിന് കിനാവായി കണ്മിഴിയില് തലോടും (2) ഞാനാ വിണ്ണിന്മേലേറ്റം വിളിച്ചങ്ങുണരുമ്പോള് വിട്ടകലത്തുപോകും (2) പുഞ്ചിരിക്കൊഞ്ചലും നെഞ്ചുമയക്കിടും അഞ്ചിതനേത്രവുമായ് (2) എന്റെ - ചഞ്ചലം തീര്ത്തിടുവാന് എന്നിനിയും വരുമോ ഓ....... പ്രിയനവന്‍ എന്നിനിയും വരുമോ എന്മനം കൈവരുമോ എന്നാശകള്‍ തന്നിടുമോമലയാളം വരികൾ:കണ്ടതുണ്ടോ ..സഖി കണ്ടതുണ്ടോ കണ്ടതുണ്ടോ.. കൊണ്ടല്‍ നിറം കൊണ്ട കോമളക്കണ്ണനേ കണ്ടതുണ്ടോ.. കൊണ്ടല്‍ നിറം കൊണ്ട കോമളനേ മാരനവന്‍ ശുഭം മാരനവന്‍ എന്റെ മാനസതാരിന്നു മാധുര്യം നല്കിടുന്നൂ സുകുമാരനവന്‍ എന്റെ മാനസതാരിന്നു മാധുര്യം നല്കിടുന്നൂ കാണുവാനാശിച്ചു.. കാണുവാനാശിച്ചു ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ദീപം കാണുവാനാശിച്ചു.. ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ദീപം എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി പാര്‍ത്തിരുന്നേന്‍ തോഴീ .. എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി പാര്‍ത്തിരുന്നേന്‍ തോഴീ .. കണ്ണടച്ചീടുമ്പോള്‍ പൊന്നിന് കിനാവായി കണ്മിഴിയില് തലോടും (2) ഞാനാ വിണ്ണിന്മേലേറ്റം വിളിച്ചങ്ങുണരുമ്പോള് വിട്ടകലത്തുപോകും (2) പുഞ്ചിരിക്കൊഞ്ചലും നെഞ്ചുമയക്കിടും അഞ്ചിതനേത്രവുമായ് (2) എന്റെ - ചഞ്ചലം തീര്ത്തിടുവാന് എന്നിനിയും വരുമോ ഓ....... പ്രിയനവന്‍ എന്നിനിയും വരുമോ എന്മനം കൈവരുമോ എന്നാശകള്‍ തന്നിടുമോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ManthravadiView Movie Album →1956എത്ര എത്രനാളായ് കാത്തുManthravadi • Kamukara Purushothaman,C S RadhadeviManthravadiKamukara Purushothaman,C S RadhadeviRead Lyrics →1956
കണ്ടതുണ്ടോ ..സഖി കണ്ടതുണ്ടോ കണ്ടതുണ്ടോ.. കൊണ്ടല്‍ നിറം കൊണ്ട കോമളക്കണ്ണനേ കണ്ടതുണ്ടോ.. കൊണ്ടല്‍ നിറം കൊണ്ട കോമളനേ മാരനവന്‍ ശുഭം മാരനവന്‍ എന്റെ മാനസതാരിന്നു മാധുര്യം നല്കിടുന്നൂ സുകുമാരനവന്‍ എന്റെ മാനസതാരിന്നു മാധുര്യം നല്കിടുന്നൂ കാണുവാനാശിച്ചു.. കാണുവാനാശിച്ചു ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ദീപം കാണുവാനാശിച്ചു.. ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ദീപം എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി പാര്‍ത്തിരുന്നേന്‍ തോഴീ .. എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി പാര്‍ത്തിരുന്നേന്‍ തോഴീ .. കണ്ണടച്ചീടുമ്പോള്‍ പൊന്നിന് കിനാവായി കണ്മിഴിയില് തലോടും (2) ഞാനാ വിണ്ണിന്മേലേറ്റം വിളിച്ചങ്ങുണരുമ്പോള് വിട്ടകലത്തുപോകും (2) പുഞ്ചിരിക്കൊഞ്ചലും നെഞ്ചുമയക്കിടും അഞ്ചിതനേത്രവുമായ് (2) എന്റെ - ചഞ്ചലം തീര്ത്തിടുവാന് എന്നിനിയും വരുമോ ഓ....... പ്രിയനവന്‍ എന്നിനിയും വരുമോ എന്മനം കൈവരുമോ എന്നാശകള്‍ തന്നിടുമോ