HomeManthravadiവിണ്ണില്‍ മേഘം പോലെMalayalam Lyricsവിണ്ണില്‍ മേഘം പോലെ Lyrics1956Movie / AlbumManthravadiSinger(s)Kamukara PurushothamanMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിണ്ണില്‍ മേഘം പോലെ..മിന്നിപ്പായും മേഘം പോലെ വിരവോട് പോകാംമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ആഹാ ..ആഹാ ..ആ ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി അന്പിന് ഗാനം പാടി നാം ആരംഗത്തില്‍ കൂടി (2) ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ..ആ പാരെങ്ങും പ്രേമവാസം ഇനിയെന്നും മന്ദഹാസംജീവിതസുഖരസം ആഗതമായി .. നമുക്കാഗാതമായി ജയമാണിനിമേല്‍ സുഖമാണിനിമേല്‍..ജീവിതസുഖരസം ആഗതമായി..നമുക്കാഗതമായി ..എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ..ആമലയാളം വരികൾ:വിണ്ണില്‍ മേഘം പോലെ..മിന്നിപ്പായും മേഘം പോലെ വിരവോട് പോകാംമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ആഹാ ..ആഹാ ..ആ ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി അന്പിന് ഗാനം പാടി നാം ആരംഗത്തില്‍ കൂടി (2) ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ..ആ പാരെങ്ങും പ്രേമവാസം ഇനിയെന്നും മന്ദഹാസംജീവിതസുഖരസം ആഗതമായി .. നമുക്കാഗാതമായി ജയമാണിനിമേല്‍ സുഖമാണിനിമേല്‍..ജീവിതസുഖരസം ആഗതമായി..നമുക്കാഗതമായി ..എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ..ആLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ManthravadiView Movie Album →1956എത്ര എത്രനാളായ് കാത്തുManthravadi • Kamukara Purushothaman,C S RadhadeviManthravadiKamukara Purushothaman,C S RadhadeviRead Lyrics →1956
വിണ്ണില്‍ മേഘം പോലെ..മിന്നിപ്പായും മേഘം പോലെ വിരവോട് പോകാംമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ആഹാ ..ആഹാ ..ആ ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി അന്പിന് ഗാനം പാടി നാം ആരംഗത്തില്‍ കൂടി (2) ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ..ആ പാരെങ്ങും പ്രേമവാസം ഇനിയെന്നും മന്ദഹാസംജീവിതസുഖരസം ആഗതമായി .. നമുക്കാഗാതമായി ജയമാണിനിമേല്‍ സുഖമാണിനിമേല്‍..ജീവിതസുഖരസം ആഗതമായി..നമുക്കാഗതമായി ..എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേമണ്ണില് പുണ്യം നല്‍കാനെത്തി മംഗല്യനാളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ വിണ്ണില്‍ മേഘം പോലേ .ആ ..ആ ..ആ