HomeSaundaryamMannilkkozhinja MalarukaleeMalayalam LyricsMannilkkozhinja Malarukalee LyricsMovie / AlbumSaundaryamSinger(s)Kj YesudasMusic DirectorKannur RajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണ്ണില്‍ക്കൊഴിഞ്ഞ മലരുകളേകണ്ണീരിലെഴുതിയ കവിതകളേചിരിക്കാന് തുനിയുകയാണോ നിങ്ങള്‍ ചിതയില്‍ നീറുന്ന മോഹങ്ങളേ(മണ്ണിൽ..) ഹൃദയത്തിലായിരം ഗാനങ്ങള്‍ വിതുമ്പുന്നതകര്ന്ന മുരളികളേ പൊട്ടിത്തകര്‍ന്ന മുരളികളേഏതോ കിനാവിന്റെ ലഹരിയില്‍ വീണ്ടുംഎന്നിനി നിങ്ങള്‍ പാടും(മണ്ണിൽ..) പകലിന്റെ ശവപ്പെട്ടി ചുമന്നുകൊണ്ടിഴയുന്നതളര്ന്നമുകിലുകളേ വാടിത്തളര്‍ന്ന മുകിലുകളേഈ അന്ധകാരത്തില്‍ ആശതന്‍ കിരണങ്ങള്ഇനിയെന്നു ചൂടും നിങ്ങള്ഇനിയെന്നു ചൂടും നിങ്ങള്‍(മണ്ണിൽ..)മലയാളം വരികൾ:മണ്ണില്‍ക്കൊഴിഞ്ഞ മലരുകളേകണ്ണീരിലെഴുതിയ കവിതകളേചിരിക്കാന് തുനിയുകയാണോ നിങ്ങള്‍ ചിതയില്‍ നീറുന്ന മോഹങ്ങളേ(മണ്ണിൽ..) ഹൃദയത്തിലായിരം ഗാനങ്ങള്‍ വിതുമ്പുന്നതകര്ന്ന മുരളികളേ പൊട്ടിത്തകര്‍ന്ന മുരളികളേഏതോ കിനാവിന്റെ ലഹരിയില്‍ വീണ്ടുംഎന്നിനി നിങ്ങള്‍ പാടും(മണ്ണിൽ..) പകലിന്റെ ശവപ്പെട്ടി ചുമന്നുകൊണ്ടിഴയുന്നതളര്ന്നമുകിലുകളേ വാടിത്തളര്‍ന്ന മുകിലുകളേഈ അന്ധകാരത്തില്‍ ആശതന്‍ കിരണങ്ങള്ഇനിയെന്നു ചൂടും നിങ്ങള്ഇനിയെന്നു ചൂടും നിങ്ങള്‍(മണ്ണിൽ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SaundaryamView Movie Album →1978ഡാലിയാ പൂവിന്റെ മന്ദഹാസംSaundaryam • Vani JayaramSaundaryamVani JayaramRead Lyrics →1978
മണ്ണില്‍ക്കൊഴിഞ്ഞ മലരുകളേകണ്ണീരിലെഴുതിയ കവിതകളേചിരിക്കാന് തുനിയുകയാണോ നിങ്ങള്‍ ചിതയില്‍ നീറുന്ന മോഹങ്ങളേ(മണ്ണിൽ..) ഹൃദയത്തിലായിരം ഗാനങ്ങള്‍ വിതുമ്പുന്നതകര്ന്ന മുരളികളേ പൊട്ടിത്തകര്‍ന്ന മുരളികളേഏതോ കിനാവിന്റെ ലഹരിയില്‍ വീണ്ടുംഎന്നിനി നിങ്ങള്‍ പാടും(മണ്ണിൽ..) പകലിന്റെ ശവപ്പെട്ടി ചുമന്നുകൊണ്ടിഴയുന്നതളര്ന്നമുകിലുകളേ വാടിത്തളര്‍ന്ന മുകിലുകളേഈ അന്ധകാരത്തില്‍ ആശതന്‍ കിരണങ്ങള്ഇനിയെന്നു ചൂടും നിങ്ങള്ഇനിയെന്നു ചൂടും നിങ്ങള്‍(മണ്ണിൽ..)