HomeMannadiar Penninu Chenkotta Checkanഅങ്കം ജയിച്ചേMalayalam Lyricsഅങ്കം ജയിച്ചേ Lyrics1997Movie / AlbumMannadiar Penninu Chenkotta CheckanSinger(s)Mano, ChorusMusic DirectorRaveendranLyricistP K GopiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅങ്കം ജയിച്ചേ...അങ്കം ജയിച്ചേ കൊമ്പുകുഴൽവിളി പഞ്ചാരി ആഹാ കൊമ്പുകുഴൽവിളി പഞ്ചാരി മഞ്ചലൊരുക്കിയൊരാറാട്ട് ആഹാ മഞ്ചലൊരുക്കിയൊരാറാട്ട് തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത് അമ്പാരിക്കുളി ആരംഭക്കൊടി ആനപ്പുറത്ത് വരുന്നേ... അങ്കം ജയിച്ചേ...അങ്കം ജയിച്ചേ അങ്കം ജയിച്ചേ ജയിച്ചേ ജയിച്ചേ ഹൊയ് അന്തിവെയിൽ കച്ചകെട്ടിയ ചെമ്പട്ടു പന്തലിലൂടെ ചങ്കുറച്ചു ചാടിവീണ പുത്തരിയങ്കത്തട്ടിൽ വെള്ളിത്തളികയൊരുക്കി പള്ളിവാളൂരി ചുഴറ്റി പന്ത്രണ്ടടവും പയറ്റി ജയിച്ചവനീ വഴിയെത്തുന്നേ (അങ്കം ജയിച്ചേ...) ചന്ദനച്ചാറൊഴുക്കിയ പഞ്ചമിപ്പൊയ്കയിലൂടെ തുള്ളിത്തെന്നി മുന്നിലെത്തിയ ചിത്തിര നൗകത്തട്ടിൽ പള്ളിക്കിടക്ക വിരിച്ചേ പൊന്നിൽ കുളിച്ചു കിടന്നേ പങ്കക്കുളിരും കിനാവും കൊതിച്ചവനീ വഴിയെത്തുന്നേ (അങ്കം ജയിച്ചേ...)മലയാളം വരികൾ:അങ്കം ജയിച്ചേ...അങ്കം ജയിച്ചേ കൊമ്പുകുഴൽവിളി പഞ്ചാരി ആഹാ കൊമ്പുകുഴൽവിളി പഞ്ചാരി മഞ്ചലൊരുക്കിയൊരാറാട്ട് ആഹാ മഞ്ചലൊരുക്കിയൊരാറാട്ട് തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത് അമ്പാരിക്കുളി ആരംഭക്കൊടി ആനപ്പുറത്ത് വരുന്നേ... അങ്കം ജയിച്ചേ...അങ്കം ജയിച്ചേ അങ്കം ജയിച്ചേ ജയിച്ചേ ജയിച്ചേ ഹൊയ് അന്തിവെയിൽ കച്ചകെട്ടിയ ചെമ്പട്ടു പന്തലിലൂടെ ചങ്കുറച്ചു ചാടിവീണ പുത്തരിയങ്കത്തട്ടിൽ വെള്ളിത്തളികയൊരുക്കി പള്ളിവാളൂരി ചുഴറ്റി പന്ത്രണ്ടടവും പയറ്റി ജയിച്ചവനീ വഴിയെത്തുന്നേ (അങ്കം ജയിച്ചേ...) ചന്ദനച്ചാറൊഴുക്കിയ പഞ്ചമിപ്പൊയ്കയിലൂടെ തുള്ളിത്തെന്നി മുന്നിലെത്തിയ ചിത്തിര നൗകത്തട്ടിൽ പള്ളിക്കിടക്ക വിരിച്ചേ പൊന്നിൽ കുളിച്ചു കിടന്നേ പങ്കക്കുളിരും കിനാവും കൊതിച്ചവനീ വഴിയെത്തുന്നേ (അങ്കം ജയിച്ചേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Mannadiar Penninu Chenkotta CheckanView Movie Album →1997പെരുമത്തുടി കൊട്ടി വരുന്നേMannadiar Penninu Chenkotta Checkan • Pradip SomasundaramMannadiar Penninu Chenkotta CheckanPradip SomasundaramRead Lyrics →1997
അങ്കം ജയിച്ചേ...അങ്കം ജയിച്ചേ കൊമ്പുകുഴൽവിളി പഞ്ചാരി ആഹാ കൊമ്പുകുഴൽവിളി പഞ്ചാരി മഞ്ചലൊരുക്കിയൊരാറാട്ട് ആഹാ മഞ്ചലൊരുക്കിയൊരാറാട്ട് തങ്കത്തിടമ്പെഴുന്നള്ളത്ത് മാനത്ത് അമ്പാരിക്കുളി ആരംഭക്കൊടി ആനപ്പുറത്ത് വരുന്നേ... അങ്കം ജയിച്ചേ...അങ്കം ജയിച്ചേ അങ്കം ജയിച്ചേ ജയിച്ചേ ജയിച്ചേ ഹൊയ് അന്തിവെയിൽ കച്ചകെട്ടിയ ചെമ്പട്ടു പന്തലിലൂടെ ചങ്കുറച്ചു ചാടിവീണ പുത്തരിയങ്കത്തട്ടിൽ വെള്ളിത്തളികയൊരുക്കി പള്ളിവാളൂരി ചുഴറ്റി പന്ത്രണ്ടടവും പയറ്റി ജയിച്ചവനീ വഴിയെത്തുന്നേ (അങ്കം ജയിച്ചേ...) ചന്ദനച്ചാറൊഴുക്കിയ പഞ്ചമിപ്പൊയ്കയിലൂടെ തുള്ളിത്തെന്നി മുന്നിലെത്തിയ ചിത്തിര നൗകത്തട്ടിൽ പള്ളിക്കിടക്ക വിരിച്ചേ പൊന്നിൽ കുളിച്ചു കിടന്നേ പങ്കക്കുളിരും കിനാവും കൊതിച്ചവനീ വഴിയെത്തുന്നേ (അങ്കം ജയിച്ചേ...)