HomeLayamManjuthulliyudeMalayalam LyricsManjuthulliyude LyricsMovie / AlbumLayamSinger(s)S Janaki, Kj YesudasMusic DirectorM B SreenivasanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും നുള്ളുകുങ്കുമം ചാർത്തി ഒരു നുള്ളു കുങ്കുമം ചാർത്തി (മഞ്ഞുതുള്ളി.. ) കന്യകേ..കന്യകേ ഉഷാകന്യകേ ഉദയകന്യകേ വരിക നീ വരിക നീ.. ആ.... മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും നുള്ളുകുങ്കുമം ചാർത്തി ഒരു നുള്ളു കുങ്കുമം ചാർത്തി നിന്റെ പൊൻവിരൽത്തുമ്പിലെ പനീർച്ചമ്പകങ്ങൾ മുകരുമ്പോൾ കമ്പിതാംഗനായ് നില്പൂ കാലമാം കാമുകൻ കന്യകേ വരിക നീ വരിക നീ (മഞ്ഞുതുള്ളി.. ) എങ്ങു നിന്റെയളകാപുരി അളകാപുരി മഞ്ജുഭാഷിണികൾ വീണ മീട്ടുമൊരു മന്ദിരാങ്കണമുണർന്നുവോ എന്റെ പേരിലെഴുമക്ഷരങ്ങളെ നിന്റെയീരടികൾ കോർത്തുവോ കന്യകേ വരിക നീ വരിക നീ ആ ഹാ ഹാ (മഞ്ഞുതുള്ളി.. ) എങ്ങു നിന്റെയമരാവതി അമരാവതി മന്ദഗാമിനികൾ നൃത്തമാടി നിൻ ചന്ദ്രവല്ലരി തളിർത്തുവോ നിന്നശോക സഖി പുഞ്ചിരിച്ചുവോ(2) പൊന്നിലഞ്ഞികൾ പൂത്തുവോ കന്യകേ വരിക നീ വരിക നീ ആ ഹാ ഹാ (മഞ്ഞുതുള്ളി.. )മലയാളം വരികൾ:മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും നുള്ളുകുങ്കുമം ചാർത്തി ഒരു നുള്ളു കുങ്കുമം ചാർത്തി (മഞ്ഞുതുള്ളി.. ) കന്യകേ..കന്യകേ ഉഷാകന്യകേ ഉദയകന്യകേ വരിക നീ വരിക നീ.. ആ.... മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും നുള്ളുകുങ്കുമം ചാർത്തി ഒരു നുള്ളു കുങ്കുമം ചാർത്തി നിന്റെ പൊൻവിരൽത്തുമ്പിലെ പനീർച്ചമ്പകങ്ങൾ മുകരുമ്പോൾ കമ്പിതാംഗനായ് നില്പൂ കാലമാം കാമുകൻ കന്യകേ വരിക നീ വരിക നീ (മഞ്ഞുതുള്ളി.. ) എങ്ങു നിന്റെയളകാപുരി അളകാപുരി മഞ്ജുഭാഷിണികൾ വീണ മീട്ടുമൊരു മന്ദിരാങ്കണമുണർന്നുവോ എന്റെ പേരിലെഴുമക്ഷരങ്ങളെ നിന്റെയീരടികൾ കോർത്തുവോ കന്യകേ വരിക നീ വരിക നീ ആ ഹാ ഹാ (മഞ്ഞുതുള്ളി.. ) എങ്ങു നിന്റെയമരാവതി അമരാവതി മന്ദഗാമിനികൾ നൃത്തമാടി നിൻ ചന്ദ്രവല്ലരി തളിർത്തുവോ നിന്നശോക സഖി പുഞ്ചിരിച്ചുവോ(2) പൊന്നിലഞ്ഞികൾ പൂത്തുവോ കന്യകേ വരിക നീ വരിക നീ ആ ഹാ ഹാ (മഞ്ഞുതുള്ളി.. )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from LayamView Movie Album →1982Ennu Ninne KanduLayam • Kj YesudasLayamKj YesudasRead Lyrics →1982
മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും നുള്ളുകുങ്കുമം ചാർത്തി ഒരു നുള്ളു കുങ്കുമം ചാർത്തി (മഞ്ഞുതുള്ളി.. ) കന്യകേ..കന്യകേ ഉഷാകന്യകേ ഉദയകന്യകേ വരിക നീ വരിക നീ.. ആ.... മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും നുള്ളുകുങ്കുമം ചാർത്തി ഒരു നുള്ളു കുങ്കുമം ചാർത്തി നിന്റെ പൊൻവിരൽത്തുമ്പിലെ പനീർച്ചമ്പകങ്ങൾ മുകരുമ്പോൾ കമ്പിതാംഗനായ് നില്പൂ കാലമാം കാമുകൻ കന്യകേ വരിക നീ വരിക നീ (മഞ്ഞുതുള്ളി.. ) എങ്ങു നിന്റെയളകാപുരി അളകാപുരി മഞ്ജുഭാഷിണികൾ വീണ മീട്ടുമൊരു മന്ദിരാങ്കണമുണർന്നുവോ എന്റെ പേരിലെഴുമക്ഷരങ്ങളെ നിന്റെയീരടികൾ കോർത്തുവോ കന്യകേ വരിക നീ വരിക നീ ആ ഹാ ഹാ (മഞ്ഞുതുള്ളി.. ) എങ്ങു നിന്റെയമരാവതി അമരാവതി മന്ദഗാമിനികൾ നൃത്തമാടി നിൻ ചന്ദ്രവല്ലരി തളിർത്തുവോ നിന്നശോക സഖി പുഞ്ചിരിച്ചുവോ(2) പൊന്നിലഞ്ഞികൾ പൂത്തുവോ കന്യകേ വരിക നീ വരിക നീ ആ ഹാ ഹാ (മഞ്ഞുതുള്ളി.. )