HomeAgneyamManjumanjeera ShinjithamodeMalayalam LyricsManjumanjeera Shinjithamode Lyrics1993Movie / AlbumAgneyamSinger(s)Kj YesudasMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ജുമഞ്ജീര ശിഞ്ജിതമോടെ വെൺചന്ദനക്കുളിർ ചാമരം വീശി എൻ പ്രേമ സ്വപ്നമേ നീ പറന്നെത്തീ...നീ പറന്നെത്തീ (മഞ്ജുമഞ്ജീര) പൂക്കാലം പദമാടി പുളിനങ്ങളിൽ പൂന്തെന്നൽ കളിയാടി നളിനങ്ങളിൽ (2) ആകാശം മണിമുത്തായ് (2) ഹിമബിന്ദുവിൽ ആകാശം മണിമുത്തായ് ഹിമബിന്ദുവിൽ ആവേശം തിരതല്ലി സ്വരസിന്ധുവിൽ...സ്വരസിന്ധുവിൽ (മഞ്ജുമഞ്ജീര) നിമിഷങ്ങൾ വെൺമേഘഹംസങ്ങളോ നയനങ്ങൾ സന്ദേശകാവ്യങ്ങളോ (2) പരിരംഭണങ്ങൾ തൻ പരിവേഷമോ അറിയാതെയറിയുന്ന രോമാഞ്ചമോ...രോമാഞ്ചമോ (മഞ്ജുമഞ്ജീര)മലയാളം വരികൾ:മഞ്ജുമഞ്ജീര ശിഞ്ജിതമോടെ വെൺചന്ദനക്കുളിർ ചാമരം വീശി എൻ പ്രേമ സ്വപ്നമേ നീ പറന്നെത്തീ...നീ പറന്നെത്തീ (മഞ്ജുമഞ്ജീര) പൂക്കാലം പദമാടി പുളിനങ്ങളിൽ പൂന്തെന്നൽ കളിയാടി നളിനങ്ങളിൽ (2) ആകാശം മണിമുത്തായ് (2) ഹിമബിന്ദുവിൽ ആകാശം മണിമുത്തായ് ഹിമബിന്ദുവിൽ ആവേശം തിരതല്ലി സ്വരസിന്ധുവിൽ...സ്വരസിന്ധുവിൽ (മഞ്ജുമഞ്ജീര) നിമിഷങ്ങൾ വെൺമേഘഹംസങ്ങളോ നയനങ്ങൾ സന്ദേശകാവ്യങ്ങളോ (2) പരിരംഭണങ്ങൾ തൻ പരിവേഷമോ അറിയാതെയറിയുന്ന രോമാഞ്ചമോ...രോമാഞ്ചമോ (മഞ്ജുമഞ്ജീര)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AgneyamView Movie Album →1993നടരാജമണ്ഡപമുയർന്നൂAgneyam • Kj YesudasAgneyamKj YesudasRead Lyrics →1993
മഞ്ജുമഞ്ജീര ശിഞ്ജിതമോടെ വെൺചന്ദനക്കുളിർ ചാമരം വീശി എൻ പ്രേമ സ്വപ്നമേ നീ പറന്നെത്തീ...നീ പറന്നെത്തീ (മഞ്ജുമഞ്ജീര) പൂക്കാലം പദമാടി പുളിനങ്ങളിൽ പൂന്തെന്നൽ കളിയാടി നളിനങ്ങളിൽ (2) ആകാശം മണിമുത്തായ് (2) ഹിമബിന്ദുവിൽ ആകാശം മണിമുത്തായ് ഹിമബിന്ദുവിൽ ആവേശം തിരതല്ലി സ്വരസിന്ധുവിൽ...സ്വരസിന്ധുവിൽ (മഞ്ജുമഞ്ജീര) നിമിഷങ്ങൾ വെൺമേഘഹംസങ്ങളോ നയനങ്ങൾ സന്ദേശകാവ്യങ്ങളോ (2) പരിരംഭണങ്ങൾ തൻ പരിവേഷമോ അറിയാതെയറിയുന്ന രോമാഞ്ചമോ...രോമാഞ്ചമോ (മഞ്ജുമഞ്ജീര)