HomeManjadikkuru Lucky Red Seedsഅറിയാ വഴികളിൽMalayalam Lyricsഅറിയാ വഴികളിൽ Lyrics2012Movie / AlbumManjadikkuru Lucky Red SeedsSinger(s)Kj YesudasMusic DirectorRamesh NarayananLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅറിയാ വഴികളിൽ നിറയാ മനവുമായി എന്തേ എന്നോടീ മൗനം ഒഴുകാ കണ്ണീരിൽ തെളിയാ പുഞ്ചിരി ഇരുളിലുറഞ്ഞോ നിശ്ചലം അരികെ വരുകിലും അകലം പെരുകിയോ കണ്ണും കണ്ണും ഇടഞ്ഞു വഴുതുന്നോ തൊടുവാൻ വിരൽ തുമ്പിൽ കലമ്പലോ വിതുമ്പലോ അടയും മിഴികളിൽ ഉടയും കനവുകൾ തുള്ളി തുള്ളി പിടയും തുളുമ്പലായി ഒടുവിൽ തടം തള്ളി ഒടുങ്ങുമോ അടങ്ങുമോമലയാളം വരികൾ:അറിയാ വഴികളിൽ നിറയാ മനവുമായി എന്തേ എന്നോടീ മൗനം ഒഴുകാ കണ്ണീരിൽ തെളിയാ പുഞ്ചിരി ഇരുളിലുറഞ്ഞോ നിശ്ചലം അരികെ വരുകിലും അകലം പെരുകിയോ കണ്ണും കണ്ണും ഇടഞ്ഞു വഴുതുന്നോ തൊടുവാൻ വിരൽ തുമ്പിൽ കലമ്പലോ വിതുമ്പലോ അടയും മിഴികളിൽ ഉടയും കനവുകൾ തുള്ളി തുള്ളി പിടയും തുളുമ്പലായി ഒടുവിൽ തടം തള്ളി ഒടുങ്ങുമോ അടങ്ങുമോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Manjadikkuru Lucky Red SeedsView Movie Album →2012മഞ്ചാടിപ്പെണ്ണേ വാടീManjadikkuru Lucky Red Seeds • Shweta MohanManjadikkuru Lucky Red SeedsShweta MohanRead Lyrics →2012
അറിയാ വഴികളിൽ നിറയാ മനവുമായി എന്തേ എന്നോടീ മൗനം ഒഴുകാ കണ്ണീരിൽ തെളിയാ പുഞ്ചിരി ഇരുളിലുറഞ്ഞോ നിശ്ചലം അരികെ വരുകിലും അകലം പെരുകിയോ കണ്ണും കണ്ണും ഇടഞ്ഞു വഴുതുന്നോ തൊടുവാൻ വിരൽ തുമ്പിൽ കലമ്പലോ വിതുമ്പലോ അടയും മിഴികളിൽ ഉടയും കനവുകൾ തുള്ളി തുള്ളി പിടയും തുളുമ്പലായി ഒടുവിൽ തടം തള്ളി ഒടുങ്ങുമോ അടങ്ങുമോ