HomeManivilakkukalMalayalam LyricsManivilakkukal LyricsSinger(s)Vijesh GopalMusic DirectorG DevarajanLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണി വിളക്കുകൾ പവിഴം ചൊരിയും മന്ദിരത്തിൽസ്വർണ്ണ മണികൾ മന്ത്രമുരുവിടും നിൻ അമ്പലത്തിൽ (2)ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ(മണിവിളക്കുകൾ...) ദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽ ആ..ആ..ആദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽനന്മകളും പാറി വരും കിളികൾ പോലെദേവാ ദേവാ ശ്രീ മണികണ്ഠാ(മണിവിളക്കുകൾ...) സകലലോക സമ്മതനേ ദേവനാഥനേ ആ..ആ.ആസകലലോക സമ്മതനേ ദേവനാഥനേഓംകാര പൊരുളോനെ ഹരിഹര സുതനേകനിയൂ കനിയൂ എന്നിൽ കനിയൂ(മണിവിളക്കുകൾ...) നിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നു ആ..ആ.ആനിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നുനിന്നരുളിൻ മണമിവിടെ പറന്നുയരുന്നുകനിവേ നിറവേ ധർമ്മശാസ്താവേ(മണിവിളക്കുകൾ...) ജാതിയില്ല മതവുമില്ല നിൻ സവിധത്തിൽ ആ...ആ..ആജാതിയില്ല മതവുമില്ല നിൻ സവിധത്തിൽഭക്തർക്കെല്ലാം ഒരേ ചിന്ത അയ്യപ്പ ശരണംശരണം ശരണം സ്വാമി ശരണം(മണിവിളക്കുകൾ...)മലയാളം വരികൾ:മണി വിളക്കുകൾ പവിഴം ചൊരിയും മന്ദിരത്തിൽസ്വർണ്ണ മണികൾ മന്ത്രമുരുവിടും നിൻ അമ്പലത്തിൽ (2)ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ(മണിവിളക്കുകൾ...) ദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽ ആ..ആ..ആദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽനന്മകളും പാറി വരും കിളികൾ പോലെദേവാ ദേവാ ശ്രീ മണികണ്ഠാ(മണിവിളക്കുകൾ...) സകലലോക സമ്മതനേ ദേവനാഥനേ ആ..ആ.ആസകലലോക സമ്മതനേ ദേവനാഥനേഓംകാര പൊരുളോനെ ഹരിഹര സുതനേകനിയൂ കനിയൂ എന്നിൽ കനിയൂ(മണിവിളക്കുകൾ...) നിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നു ആ..ആ.ആനിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നുനിന്നരുളിൻ മണമിവിടെ പറന്നുയരുന്നുകനിവേ നിറവേ ധർമ്മശാസ്താവേ(മണിവിളക്കുകൾ...) ജാതിയില്ല മതവുമില്ല നിൻ സവിധത്തിൽ ആ...ആ..ആജാതിയില്ല മതവുമില്ല നിൻ സവിധത്തിൽഭക്തർക്കെല്ലാം ഒരേ ചിന്ത അയ്യപ്പ ശരണംശരണം ശരണം സ്വാമി ശരണം(മണിവിളക്കുകൾ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2021Mizhikal MizhikalilKshanam • Vijesh Gopal,Sangeetha SrikantKshanamVijesh Gopal,Sangeetha SrikantRead Lyrics →2021
മണി വിളക്കുകൾ പവിഴം ചൊരിയും മന്ദിരത്തിൽസ്വർണ്ണ മണികൾ മന്ത്രമുരുവിടും നിൻ അമ്പലത്തിൽ (2)ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ(മണിവിളക്കുകൾ...) ദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽ ആ..ആ..ആദുഃഖമാകെ വാടിപ്പോകും നിന്റെ പാദത്തിൽനന്മകളും പാറി വരും കിളികൾ പോലെദേവാ ദേവാ ശ്രീ മണികണ്ഠാ(മണിവിളക്കുകൾ...) സകലലോക സമ്മതനേ ദേവനാഥനേ ആ..ആ.ആസകലലോക സമ്മതനേ ദേവനാഥനേഓംകാര പൊരുളോനെ ഹരിഹര സുതനേകനിയൂ കനിയൂ എന്നിൽ കനിയൂ(മണിവിളക്കുകൾ...) നിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നു ആ..ആ.ആനിൻ പ്രഭയിൽ അവനിയെല്ലാം വസന്തമാകുന്നുനിന്നരുളിൻ മണമിവിടെ പറന്നുയരുന്നുകനിവേ നിറവേ ധർമ്മശാസ്താവേ(മണിവിളക്കുകൾ...) ജാതിയില്ല മതവുമില്ല നിൻ സവിധത്തിൽ ആ...ആ..ആജാതിയില്ല മതവുമില്ല നിൻ സവിധത്തിൽഭക്തർക്കെല്ലാം ഒരേ ചിന്ത അയ്യപ്പ ശരണംശരണം ശരണം സ്വാമി ശരണം(മണിവിളക്കുകൾ...)