HomeLalitha GanangalManitheril SuprabhaathamMalayalam LyricsManitheril Suprabhaatham LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപകല്പ്പൂവിൽ നിന്നുമഗ്നിപരാഗമുതിരുന്നുവെയില്പൂവിൻ ദലങ്ങൾ തീജ്ജ്വാലയാവുന്നൂതളരുന്ന ഭൂമി കേഴുന്നു ദാഹിച്ചലയുമൊരാത്മാവു പോലെ പരിത്യാഗശീലനാമൊരു ദേവനെപ്പോലെപടിഞ്ഞാറൻ താഴ്വരയിൽ പകലെത്തുന്നൂഒരു ശാന്തിമന്ത്രമുയരുന്നൂ കൊഞ്ചിഒരു കിളി പാടിയണയുന്നുമലയാളം വരികൾ:പകല്പ്പൂവിൽ നിന്നുമഗ്നിപരാഗമുതിരുന്നുവെയില്പൂവിൻ ദലങ്ങൾ തീജ്ജ്വാലയാവുന്നൂതളരുന്ന ഭൂമി കേഴുന്നു ദാഹിച്ചലയുമൊരാത്മാവു പോലെ പരിത്യാഗശീലനാമൊരു ദേവനെപ്പോലെപടിഞ്ഞാറൻ താഴ്വരയിൽ പകലെത്തുന്നൂഒരു ശാന്തിമന്ത്രമുയരുന്നൂ കൊഞ്ചിഒരു കിളി പാടിയണയുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
പകല്പ്പൂവിൽ നിന്നുമഗ്നിപരാഗമുതിരുന്നുവെയില്പൂവിൻ ദലങ്ങൾ തീജ്ജ്വാലയാവുന്നൂതളരുന്ന ഭൂമി കേഴുന്നു ദാഹിച്ചലയുമൊരാത്മാവു പോലെ പരിത്യാഗശീലനാമൊരു ദേവനെപ്പോലെപടിഞ്ഞാറൻ താഴ്വരയിൽ പകലെത്തുന്നൂഒരു ശാന്തിമന്ത്രമുയരുന്നൂ കൊഞ്ചിഒരു കിളി പാടിയണയുന്നു