HomeRandu LokamMangalyathaaliyitta ManavaattiMalayalam LyricsMangalyathaaliyitta Manavaatti LyricsMovie / AlbumRandu LokamSinger(s)Kj YesudasMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമംഗല്യത്താലിയിട്ട മണവാട്ടി മാനത്തെ അമ്പിളിത്തമ്പുരാട്ടി മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ മണിയറയിൽ നീയും തനിച്ചാണോ (മംഗല്യ..) കുളിരും കൊണ്ടോടി വരും പൂന്തെന്നൽ പുൽകുമ്പോൾ തളിർമരം കോപിക്കുമോ അതോ താളത്തിൽ ചാഞ്ചാടുമോ (2) തിരമാല കൈനീട്ടി വാരിപ്പുണരുമ്പോൾ തീരത്തിനിഷ്ടമാണോ അതോ തീരാത്ത ശോകമാണോ തമ്പുരാട്ടീ (മംഗല്യ...) മൃദുലാംഗുലികളാൽ തന്ത്രികൾ മീട്ടുമ്പോൾ മണിവീണ കേണിടുമോ അതോ പൊട്ടിച്ചിരിച്ചീടുമോ (2) പൂവിട്ടു പൂജിക്കാൻ പൂജാരി തൊടുന്നത് ദേവിയ്ക്കു പരിഭവമോ അതോ ദിവ്യമാം അനുഭൂതിയോ തമ്പുരാട്ടീ (മംഗല്യ...)മലയാളം വരികൾ:മംഗല്യത്താലിയിട്ട മണവാട്ടി മാനത്തെ അമ്പിളിത്തമ്പുരാട്ടി മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ മണിയറയിൽ നീയും തനിച്ചാണോ (മംഗല്യ..) കുളിരും കൊണ്ടോടി വരും പൂന്തെന്നൽ പുൽകുമ്പോൾ തളിർമരം കോപിക്കുമോ അതോ താളത്തിൽ ചാഞ്ചാടുമോ (2) തിരമാല കൈനീട്ടി വാരിപ്പുണരുമ്പോൾ തീരത്തിനിഷ്ടമാണോ അതോ തീരാത്ത ശോകമാണോ തമ്പുരാട്ടീ (മംഗല്യ...) മൃദുലാംഗുലികളാൽ തന്ത്രികൾ മീട്ടുമ്പോൾ മണിവീണ കേണിടുമോ അതോ പൊട്ടിച്ചിരിച്ചീടുമോ (2) പൂവിട്ടു പൂജിക്കാൻ പൂജാരി തൊടുന്നത് ദേവിയ്ക്കു പരിഭവമോ അതോ ദിവ്യമാം അനുഭൂതിയോ തമ്പുരാട്ടീ (മംഗല്യ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Randu LokamView Movie Album →SongVilaasalathike Ninnil VidarumRandu Lokam • Kj Yesudas,ChorusRandu LokamKj Yesudas,ChorusRead Lyrics →Malayalam
മംഗല്യത്താലിയിട്ട മണവാട്ടി മാനത്തെ അമ്പിളിത്തമ്പുരാട്ടി മണവാളനില്ലാത്ത മധുവിധുവാണോ നിന്റെ മണിയറയിൽ നീയും തനിച്ചാണോ (മംഗല്യ..) കുളിരും കൊണ്ടോടി വരും പൂന്തെന്നൽ പുൽകുമ്പോൾ തളിർമരം കോപിക്കുമോ അതോ താളത്തിൽ ചാഞ്ചാടുമോ (2) തിരമാല കൈനീട്ടി വാരിപ്പുണരുമ്പോൾ തീരത്തിനിഷ്ടമാണോ അതോ തീരാത്ത ശോകമാണോ തമ്പുരാട്ടീ (മംഗല്യ...) മൃദുലാംഗുലികളാൽ തന്ത്രികൾ മീട്ടുമ്പോൾ മണിവീണ കേണിടുമോ അതോ പൊട്ടിച്ചിരിച്ചീടുമോ (2) പൂവിട്ടു പൂജിക്കാൻ പൂജാരി തൊടുന്നത് ദേവിയ്ക്കു പരിഭവമോ അതോ ദിവ്യമാം അനുഭൂതിയോ തമ്പുരാട്ടീ (മംഗല്യ...)