HomeMangalam Veettil Maanaseswari Guptaയാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാMalayalam Lyricsയാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ Lyrics1995Movie / AlbumMangalam Veettil Maanaseswari GuptaSinger(s)K S Chithra, P UnnikrishnanMusic DirectorJohnson MasterLyricistP K MisraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ആർദ്രമാകും നിൻ നെഞ്ചിലോ പീലിചാർത്തും വാൽക്കണ്ണിലോ വീണലിഞ്ഞു പോയ് ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ നീയുറങ്ങുമ്പോൾ മാറിലെ മർമ്മരം കാതോർക്കവെ ദേവകൾ മീട്ടും വീണതൻ ശ്രീലയം കേൾക്കുന്നു ഞാൻ പൂപ്പളുങ്കിൽ മിന്നി നിൽക്കും ദീപനാളം പോലവെ എന്നിലെ എന്നിൽ നിൻ പൂമുഖം പൂക്കവെ ധന്യനായി ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ രാഗമേഘങ്ങൾ കുങ്കുമം ചാർത്തുമീ വിൺചില്ലയിൽ രണ്ടിളം തിങ്കൾ പ്രാവുകൾ പോലെ നാം ചേക്കേറവെ നമ്മിലേതോ കുഞ്ഞു മോഹം ചില്ലുതൂവൽ തേടവേ ആദ്യമായ് ഉള്ളിലെ പാൽക്കുടം ചോരവെ ധന്യയായി ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ആർദ്രമാകും നിൻ നെഞ്ചിലോ പാതിപാടും പാട്ടിലോ വീണലിഞ്ഞു പോയ് ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാമലയാളം വരികൾ:സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ആർദ്രമാകും നിൻ നെഞ്ചിലോ പീലിചാർത്തും വാൽക്കണ്ണിലോ വീണലിഞ്ഞു പോയ് ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ നീയുറങ്ങുമ്പോൾ മാറിലെ മർമ്മരം കാതോർക്കവെ ദേവകൾ മീട്ടും വീണതൻ ശ്രീലയം കേൾക്കുന്നു ഞാൻ പൂപ്പളുങ്കിൽ മിന്നി നിൽക്കും ദീപനാളം പോലവെ എന്നിലെ എന്നിൽ നിൻ പൂമുഖം പൂക്കവെ ധന്യനായി ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ രാഗമേഘങ്ങൾ കുങ്കുമം ചാർത്തുമീ വിൺചില്ലയിൽ രണ്ടിളം തിങ്കൾ പ്രാവുകൾ പോലെ നാം ചേക്കേറവെ നമ്മിലേതോ കുഞ്ഞു മോഹം ചില്ലുതൂവൽ തേടവേ ആദ്യമായ് ഉള്ളിലെ പാൽക്കുടം ചോരവെ ധന്യയായി ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ആർദ്രമാകും നിൻ നെഞ്ചിലോ പാതിപാടും പാട്ടിലോ വീണലിഞ്ഞു പോയ് ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mangalam Veettil Maanaseswari GuptaView Movie Album →1995ജാനെ മുജെ യെ ക്യാ ഹുവാMangalam Veettil Maanaseswari Gupta • K S ChithraMangalam Veettil Maanaseswari GuptaK S ChithraRead Lyrics →1995
സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ആർദ്രമാകും നിൻ നെഞ്ചിലോ പീലിചാർത്തും വാൽക്കണ്ണിലോ വീണലിഞ്ഞു പോയ് ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ നീയുറങ്ങുമ്പോൾ മാറിലെ മർമ്മരം കാതോർക്കവെ ദേവകൾ മീട്ടും വീണതൻ ശ്രീലയം കേൾക്കുന്നു ഞാൻ പൂപ്പളുങ്കിൽ മിന്നി നിൽക്കും ദീപനാളം പോലവെ എന്നിലെ എന്നിൽ നിൻ പൂമുഖം പൂക്കവെ ധന്യനായി ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ സാഞ്ച് ദലെ ദീപ് ജലെ സാഞ്ച് ദലെ ദീപ് ജലെരെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ നീലെ ഗഗൻ കി തലെ രെ സാജ്നാ സാഞ്ച് ദലെ ദീപ് ജലെ രെ രാഗമേഘങ്ങൾ കുങ്കുമം ചാർത്തുമീ വിൺചില്ലയിൽ രണ്ടിളം തിങ്കൾ പ്രാവുകൾ പോലെ നാം ചേക്കേറവെ നമ്മിലേതോ കുഞ്ഞു മോഹം ചില്ലുതൂവൽ തേടവേ ആദ്യമായ് ഉള്ളിലെ പാൽക്കുടം ചോരവെ ധന്യയായി ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ആർദ്രമാകും നിൻ നെഞ്ചിലോ പാതിപാടും പാട്ടിലോ വീണലിഞ്ഞു പോയ് ഞാൻ യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ