HomeOnnum Mindatha BharyaManassum SareeravumMalayalam LyricsManassum Sareeravum Lyrics1984Movie / AlbumOnnum Mindatha BharyaSinger(s)Kj YesudasMusic DirectorRaghu Kumar Music DirectorLyricistBalu KiriyathuAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സും ശരീരവും മുറിവേറ്റു പിടയുമ്പോൾ മോഹങ്ങൾ വഴിയിൽ വീണുടയുമ്പോൾ എരിയുമെൻ ആത്മാവിൽ വിറയാർന്ന നിസ്വനം ഒഴുകുന്നു നോവിന്റെ ഗാനമായി ( മനസ്സും..) ഓരോ സ്മൃതികളും അന്നു നിൻ ഹൃദയത്തിൻ വാതിൽ മെല്ലെ തുറന്നിടുമ്പോൾ വീണ്ടും പ്രതീക്ഷകൾ നിന്നെയുണർത്തുമ്പോൾ ഉരുകുന്നുവോ മനം പിടയുന്നുവോ ഇടനെഞ്ചു പൊട്ടുന്നു (2) എൻ മിഴിയീറനണിയുന്നു മതിയായ് മതിയായ് വേദനകൾ ( മനസ്സും ..) മോഹങ്ങൾ മറ്റേതോ കൈയ്യും പിടിച്ചു നിൻ അരികിലൂടൊഴുകുന്ന കാഴ്ചയുമായ് അഭിശപ്ത രംഗങ്ങൾ കൺ മുന്നിൽ തെളിയുന്നുമ്പോൾ തളരുന്നുവോ നെഞ്ചം തകരുന്നുവോ സ്നേഹിക്കയില്ല ഞാൻ (2) ആരെയും ജീവനായ് മതിയായ് മതിയായ് അനുഭവങ്ങൾ ( മനസ്സും..)മലയാളം വരികൾ:മനസ്സും ശരീരവും മുറിവേറ്റു പിടയുമ്പോൾ മോഹങ്ങൾ വഴിയിൽ വീണുടയുമ്പോൾ എരിയുമെൻ ആത്മാവിൽ വിറയാർന്ന നിസ്വനം ഒഴുകുന്നു നോവിന്റെ ഗാനമായി ( മനസ്സും..) ഓരോ സ്മൃതികളും അന്നു നിൻ ഹൃദയത്തിൻ വാതിൽ മെല്ലെ തുറന്നിടുമ്പോൾ വീണ്ടും പ്രതീക്ഷകൾ നിന്നെയുണർത്തുമ്പോൾ ഉരുകുന്നുവോ മനം പിടയുന്നുവോ ഇടനെഞ്ചു പൊട്ടുന്നു (2) എൻ മിഴിയീറനണിയുന്നു മതിയായ് മതിയായ് വേദനകൾ ( മനസ്സും ..) മോഹങ്ങൾ മറ്റേതോ കൈയ്യും പിടിച്ചു നിൻ അരികിലൂടൊഴുകുന്ന കാഴ്ചയുമായ് അഭിശപ്ത രംഗങ്ങൾ കൺ മുന്നിൽ തെളിയുന്നുമ്പോൾ തളരുന്നുവോ നെഞ്ചം തകരുന്നുവോ സ്നേഹിക്കയില്ല ഞാൻ (2) ആരെയും ജീവനായ് മതിയായ് മതിയായ് അനുഭവങ്ങൾ ( മനസ്സും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Onnum Mindatha BharyaView Movie Album →1984Roohiyante Kochu RoohiyanteOnnum Mindatha Bharya • Jolly Abraham,S Janaki,Chorus,Satheesh Babu SingerOnnum Mindatha BharyaJolly Abraham,S Janaki,Chorus,Satheesh Babu SingerRead Lyrics →1984
മനസ്സും ശരീരവും മുറിവേറ്റു പിടയുമ്പോൾ മോഹങ്ങൾ വഴിയിൽ വീണുടയുമ്പോൾ എരിയുമെൻ ആത്മാവിൽ വിറയാർന്ന നിസ്വനം ഒഴുകുന്നു നോവിന്റെ ഗാനമായി ( മനസ്സും..) ഓരോ സ്മൃതികളും അന്നു നിൻ ഹൃദയത്തിൻ വാതിൽ മെല്ലെ തുറന്നിടുമ്പോൾ വീണ്ടും പ്രതീക്ഷകൾ നിന്നെയുണർത്തുമ്പോൾ ഉരുകുന്നുവോ മനം പിടയുന്നുവോ ഇടനെഞ്ചു പൊട്ടുന്നു (2) എൻ മിഴിയീറനണിയുന്നു മതിയായ് മതിയായ് വേദനകൾ ( മനസ്സും ..) മോഹങ്ങൾ മറ്റേതോ കൈയ്യും പിടിച്ചു നിൻ അരികിലൂടൊഴുകുന്ന കാഴ്ചയുമായ് അഭിശപ്ത രംഗങ്ങൾ കൺ മുന്നിൽ തെളിയുന്നുമ്പോൾ തളരുന്നുവോ നെഞ്ചം തകരുന്നുവോ സ്നേഹിക്കയില്ല ഞാൻ (2) ആരെയും ജീവനായ് മതിയായ് മതിയായ് അനുഭവങ്ങൾ ( മനസ്സും..)