HomeManassuകൃഷ്ണ ദയാമയMalayalam Lyricsകൃഷ്ണ ദയാമയ LyricsMovie / AlbumManassuSinger(s)S JanakiMusic DirectorM S BaburajLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൃഷ്ണാ....കൃഷ്ണാ..... കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ ആകുല ഭീകര സാഗരത്തിരയിൽ (2) അച്യുതാ നിൻപദം ശ്യാമതീരം (2) കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ വഴിയിൽ വാടിക്കൊഴിഞ്ഞു വീണൊരു വസന്തകുസുമം ഞാൻ വണങ്ങുവാൻ നിൻ പദത്തിൽ വീണൊരു വനാന്തകുസുമം ഞാൻ കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ സകല ദുരിത ഹര മുരളീനാദം പരാത്പരാ നിൻ നാമം പാപമാം മരുവേ പൂവനമാക്കും പാദസരോജ പ്രണാമം കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂമലയാളം വരികൾ:കൃഷ്ണാ....കൃഷ്ണാ..... കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ ആകുല ഭീകര സാഗരത്തിരയിൽ (2) അച്യുതാ നിൻപദം ശ്യാമതീരം (2) കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ വഴിയിൽ വാടിക്കൊഴിഞ്ഞു വീണൊരു വസന്തകുസുമം ഞാൻ വണങ്ങുവാൻ നിൻ പദത്തിൽ വീണൊരു വനാന്തകുസുമം ഞാൻ കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ സകല ദുരിത ഹര മുരളീനാദം പരാത്പരാ നിൻ നാമം പാപമാം മരുവേ പൂവനമാക്കും പാദസരോജ പ്രണാമം കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ManassuView Movie Album →Songഎല്ലാമറിഞ്ഞവൻ നീ മാത്രംManassu • S JanakiManassuS JanakiRead Lyrics →Malayalam
കൃഷ്ണാ....കൃഷ്ണാ..... കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ ആകുല ഭീകര സാഗരത്തിരയിൽ (2) അച്യുതാ നിൻപദം ശ്യാമതീരം (2) കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ വഴിയിൽ വാടിക്കൊഴിഞ്ഞു വീണൊരു വസന്തകുസുമം ഞാൻ വണങ്ങുവാൻ നിൻ പദത്തിൽ വീണൊരു വനാന്തകുസുമം ഞാൻ കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ സകല ദുരിത ഹര മുരളീനാദം പരാത്പരാ നിൻ നാമം പാപമാം മരുവേ പൂവനമാക്കും പാദസരോജ പ്രണാമം കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ