HomeManassoru Mahasamudramമനസ്സൊരു സമുദ്രംMalayalam Lyricsമനസ്സൊരു സമുദ്രം Lyrics1983Movie / AlbumManassoru MahasamudramSinger(s)Kj YesudasMusic DirectorMk ArjunanLyricistKanam EjScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സൊരു സമുദ്രം മഹാസമുദ്രം മലരും മുള്ളും മലരും മുള്ളും നിറയും പൂവനം മധുപനുറങ്ങും താമരമുകുളം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം അലകൾ പോലെ ആശകളുണരും ഒടുവിൽ കരയിൽത്തകരും നുരകൾ ചിരിക്കും ... നുരകൾ ചിരിക്കും ചുഴികൾ ചതിക്കും ഒരുനീല ഹൃദയം കരിനീലസാഗരം ഹൃദയം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം അഴകിൽ നീളെ കുളിർകാറ്റിളകും ഇടയിൽ കൊടുങ്കാറ്റാകും കരകൾ വിഴുങ്ങും കരക്ജൾ വിഴുങ്ങും തിരകൾ മയങ്ങും കരിനീലസാഗരം ഹൃദയം ഒരു നീലസാഗരം ഹൃദയം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം മലരും മുള്ളും മലരും മുള്ളും നിറയും പൂവനം മധുപനുറങ്ങും താമരമുകുളം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രംമലയാളം വരികൾ:മനസ്സൊരു സമുദ്രം മഹാസമുദ്രം മലരും മുള്ളും മലരും മുള്ളും നിറയും പൂവനം മധുപനുറങ്ങും താമരമുകുളം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം അലകൾ പോലെ ആശകളുണരും ഒടുവിൽ കരയിൽത്തകരും നുരകൾ ചിരിക്കും ... നുരകൾ ചിരിക്കും ചുഴികൾ ചതിക്കും ഒരുനീല ഹൃദയം കരിനീലസാഗരം ഹൃദയം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം അഴകിൽ നീളെ കുളിർകാറ്റിളകും ഇടയിൽ കൊടുങ്കാറ്റാകും കരകൾ വിഴുങ്ങും കരക്ജൾ വിഴുങ്ങും തിരകൾ മയങ്ങും കരിനീലസാഗരം ഹൃദയം ഒരു നീലസാഗരം ഹൃദയം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം മലരും മുള്ളും മലരും മുള്ളും നിറയും പൂവനം മധുപനുറങ്ങും താമരമുകുളം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Manassoru MahasamudramView Movie Album →1983കുന്നിൻപുറങ്ങളില് കുളിര് വിറ്റുനടക്കുംManassoru Mahasamudram • Kj YesudasManassoru MahasamudramKj YesudasRead Lyrics →1983
മനസ്സൊരു സമുദ്രം മഹാസമുദ്രം മലരും മുള്ളും മലരും മുള്ളും നിറയും പൂവനം മധുപനുറങ്ങും താമരമുകുളം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം അലകൾ പോലെ ആശകളുണരും ഒടുവിൽ കരയിൽത്തകരും നുരകൾ ചിരിക്കും ... നുരകൾ ചിരിക്കും ചുഴികൾ ചതിക്കും ഒരുനീല ഹൃദയം കരിനീലസാഗരം ഹൃദയം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം അഴകിൽ നീളെ കുളിർകാറ്റിളകും ഇടയിൽ കൊടുങ്കാറ്റാകും കരകൾ വിഴുങ്ങും കരക്ജൾ വിഴുങ്ങും തിരകൾ മയങ്ങും കരിനീലസാഗരം ഹൃദയം ഒരു നീലസാഗരം ഹൃദയം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം മലരും മുള്ളും മലരും മുള്ളും നിറയും പൂവനം മധുപനുറങ്ങും താമരമുകുളം മനസ്സൊരു സമുദ്രം...മനസ്സൊരു സമുദ്രം... മനസ്സൊരു സമുദ്രം മഹാസമുദ്രം