HomePavadakkariManassinullileMalayalam LyricsManassinullile Lyrics1978Movie / AlbumPavadakkariSinger(s)Kj Yesudas, P SusheelaMusic DirectorUmmarLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചുവെച്ചൂ ഞാന്‍ - എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതിവെച്ചൂ ഞാന്‍... വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻ കണ്മണീ നീ അരികില്‍ വന്നാല്‍ കരളിനുള്ളില് കുളിര് കൈവിരലുകളാല്‍ കവര്‍ന്നെടുക്കും കവിളില്‍ മിന്നും തളിര് കരളിനുള്ളില് കുളിര് കവിളില്‍ മിന്നും തളിര് ആഹാ ആഹാഹഹാ.. വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻ തങ്കമേ നിന് പൂത്തുലഞ്ഞ താരുടല്‍ ഞാന്‍ തഴുകും ഹൃദയമാകെ നിറഞ്ഞു വഴിയും ലഹരിയില്‍ ഞാന്‍ മുഴുകും താരുടല്‍ ഞാന്‍ തഴുകും ലഹരിയില്‍ ഞാന്‍ മുഴുകും ആഹാ ആഹാഹഹാ.. മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചുവെച്ചൂ ഞാന്‍ - എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതിവെച്ചൂ ഞാന്‍... വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻമലയാളം വരികൾ:മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചുവെച്ചൂ ഞാന്‍ - എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതിവെച്ചൂ ഞാന്‍... വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻ കണ്മണീ നീ അരികില്‍ വന്നാല്‍ കരളിനുള്ളില് കുളിര് കൈവിരലുകളാല്‍ കവര്‍ന്നെടുക്കും കവിളില്‍ മിന്നും തളിര് കരളിനുള്ളില് കുളിര് കവിളില്‍ മിന്നും തളിര് ആഹാ ആഹാഹഹാ.. വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻ തങ്കമേ നിന് പൂത്തുലഞ്ഞ താരുടല്‍ ഞാന്‍ തഴുകും ഹൃദയമാകെ നിറഞ്ഞു വഴിയും ലഹരിയില്‍ ഞാന്‍ മുഴുകും താരുടല്‍ ഞാന്‍ തഴുകും ലഹരിയില്‍ ഞാന്‍ മുഴുകും ആഹാ ആഹാഹഹാ.. മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചുവെച്ചൂ ഞാന്‍ - എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതിവെച്ചൂ ഞാന്‍... വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PavadakkariView Movie Album →1978Maarakaakali PaadivarooPavadakkari • Jolly Abraham,AmbiliPavadakkariJolly Abraham,AmbiliRead Lyrics →1978
മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചുവെച്ചൂ ഞാന്‍ - എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതിവെച്ചൂ ഞാന്‍... വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻ കണ്മണീ നീ അരികില്‍ വന്നാല്‍ കരളിനുള്ളില് കുളിര് കൈവിരലുകളാല്‍ കവര്‍ന്നെടുക്കും കവിളില്‍ മിന്നും തളിര് കരളിനുള്ളില് കുളിര് കവിളില്‍ മിന്നും തളിര് ആഹാ ആഹാഹഹാ.. വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻ തങ്കമേ നിന് പൂത്തുലഞ്ഞ താരുടല്‍ ഞാന്‍ തഴുകും ഹൃദയമാകെ നിറഞ്ഞു വഴിയും ലഹരിയില്‍ ഞാന്‍ മുഴുകും താരുടല്‍ ഞാന്‍ തഴുകും ലഹരിയില്‍ ഞാന്‍ മുഴുകും ആഹാ ആഹാഹഹാ.. മനസ്സിനുള്ളിലെ മലര്‍ക്കുടങ്ങള്‍ മറച്ചുവെച്ചൂ ഞാന്‍ - എന്റെ കാമുകന്നൊരു മാല കോര്‍ക്കാന്‍ കരുതിവെച്ചൂ ഞാന്‍... വിളഞ്ഞ സ്വപ്നം കരളിനുള്ളില് ഒളിച്ചുവെച്ചൂ ഞാന്‍ - എന്റെ ഇണക്കിളിക്കൊരു താലി തീര്‍ക്കാന്‍ എടുത്തുവെച്ചൂ ഞാൻ