HomeArayannangalude VeeduManassin Mani ChimizhilMalayalam LyricsManassin Mani Chimizhil Lyrics4/4Movie / AlbumArayannangalude VeeduSinger(s)K. J. YesudasMusic DirectorRaveendranLyricistGireesh PuthencheryAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമനസ്സിൻ മണിചിമിഴിൽ പനിനീർ തുള്ളിപോൽ വെറുതെ പെയ്തു നിറയും രാത്രി മഴയാം ഓർമ്മകൾ (മനസ്സിൻ) മാഞ്ഞു പോകുമീ മഞ്ഞും നിറ സന്ധ്യ നേർക്കുമീ രാവും ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും ഒരു മാത്ര മാത്രമെന്റെ മണ് കൂടിൻ ചാരത്ത വാതിൽക്കൽ വന്നെതതിയെന്നോടു മിണ്ടാതെ പോകുന്നുവോ (മനസ്സിൻ) അന്തിവിണ്ണിലെ തിങ്കൾ നിറ വേന്നിലാവിനാൽ മൂടി മേല്ലെയെന്നിലെ മോഹം കണിമുല്ല മൊട്ടുകൾ ചൂടി ഒരു രുദ്ര വീണ പോലെയെൻ മൌനം ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന ഗന്തർവ സംഗീതമായ്Manassin manichimizhil panineerthullipol Veruthe peythu nirayum raatri mazhayaam ormmakal (Manassin) (Manassin) Maanhupokumee manhum nirasandhya nerkkumee raavum Doore doore engaanum oru maina moolumee paattum Oru maathra maathramente mankoodin Chaaratha vaathilkkal vannethiyennodu Mindaathe pokunnuvo (manassin mani) Anthivinnile thingal niravennilaavinaal moodi Melleyennile moham kanimulla mottukal choodi Oru rudra veenapole yen mounam Aaaro thodaathe thodumbol thulumbunna Gandharvasangeethamay (manassin mani)മലയാളം വരികൾ:മനസ്സിൻ മണിചിമിഴിൽ പനിനീർ തുള്ളിപോൽ വെറുതെ പെയ്തു നിറയും രാത്രി മഴയാം ഓർമ്മകൾ (മനസ്സിൻ) മാഞ്ഞു പോകുമീ മഞ്ഞും നിറ സന്ധ്യ നേർക്കുമീ രാവും ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും ഒരു മാത്ര മാത്രമെന്റെ മണ് കൂടിൻ ചാരത്ത വാതിൽക്കൽ വന്നെതതിയെന്നോടു മിണ്ടാതെ പോകുന്നുവോ (മനസ്സിൻ) അന്തിവിണ്ണിലെ തിങ്കൾ നിറ വേന്നിലാവിനാൽ മൂടി മേല്ലെയെന്നിലെ മോഹം കണിമുല്ല മൊട്ടുകൾ ചൂടി ഒരു രുദ്ര വീണ പോലെയെൻ മൌനം ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന ഗന്തർവ സംഗീതമായ്Manglish Lyrics:Manassin manichimizhil panineerthullipol Veruthe peythu nirayum raatri mazhayaam ormmakal (Manassin) (Manassin) Maanhupokumee manhum nirasandhya nerkkumee raavum Doore doore engaanum oru maina moolumee paattum Oru maathra maathramente mankoodin Chaaratha vaathilkkal vannethiyennodu Mindaathe pokunnuvo (manassin mani) Anthivinnile thingal niravennilaavinaal moodi Melleyennile moham kanimulla mottukal choodi Oru rudra veenapole yen mounam Aaaro thodaathe thodumbol thulumbunna Gandharvasangeethamay (manassin mani)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Arayannangalude VeeduView Movie Album →2000Kaakkappoo KaithappooArayannangalude Veedu • P JayachandranArayannangalude VeeduP JayachandranRead Lyrics →2000
മനസ്സിൻ മണിചിമിഴിൽ പനിനീർ തുള്ളിപോൽ വെറുതെ പെയ്തു നിറയും രാത്രി മഴയാം ഓർമ്മകൾ (മനസ്സിൻ) മാഞ്ഞു പോകുമീ മഞ്ഞും നിറ സന്ധ്യ നേർക്കുമീ രാവും ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും ഒരു മാത്ര മാത്രമെന്റെ മണ് കൂടിൻ ചാരത്ത വാതിൽക്കൽ വന്നെതതിയെന്നോടു മിണ്ടാതെ പോകുന്നുവോ (മനസ്സിൻ) അന്തിവിണ്ണിലെ തിങ്കൾ നിറ വേന്നിലാവിനാൽ മൂടി മേല്ലെയെന്നിലെ മോഹം കണിമുല്ല മൊട്ടുകൾ ചൂടി ഒരു രുദ്ര വീണ പോലെയെൻ മൌനം ആരോ തൊടാതെ തൊടുമ്പോൾ തുളുമ്പുന്ന ഗന്തർവ സംഗീതമായ്
Manassin manichimizhil panineerthullipol Veruthe peythu nirayum raatri mazhayaam ormmakal (Manassin) (Manassin) Maanhupokumee manhum nirasandhya nerkkumee raavum Doore doore engaanum oru maina moolumee paattum Oru maathra maathramente mankoodin Chaaratha vaathilkkal vannethiyennodu Mindaathe pokunnuvo (manassin mani) Anthivinnile thingal niravennilaavinaal moodi Melleyennile moham kanimulla mottukal choodi Oru rudra veenapole yen mounam Aaaro thodaathe thodumbol thulumbunna Gandharvasangeethamay (manassin mani)