HomeDecent PartiesManassin KadalaassilMalayalam LyricsManassin Kadalaassil LyricsMovie / AlbumDecent PartiesScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സിൻ കടലാസിൽ തമസ്സിൻ നഖശീലിൽകഥ പറയുന്നുവോ ഏതോ കൈയ്യെങ്ങുംവിധിയാകുന്നൊരസുരന്റെ ഒളിയമ്പു കൊള്ളുംവിധിയായ നരജന്മമേ.... നൊമ്പരം നെഞ്ചിൽ നിറയുമ്പൊഴാതളരുന്നുവോ സ്വയം ഇതളീൽമുള്ളുള്ളൊരീ വീഥിയിൽനീറുന്നൊരീ യാത്രയിൽ പിടയുന്ന കവിജന്മമേ (മനസിൻ..) സാന്ത്വനം ചൊല്ലി വരികില്ലയോതഴുകില്ലയോ ഈറൻ മൊഴിയിൽപൊള്ളുന്നൊരീ ജീവനിൽആശ്വാസം നീയല്ലയോമലയാളം വരികൾ:മനസ്സിൻ കടലാസിൽ തമസ്സിൻ നഖശീലിൽകഥ പറയുന്നുവോ ഏതോ കൈയ്യെങ്ങുംവിധിയാകുന്നൊരസുരന്റെ ഒളിയമ്പു കൊള്ളുംവിധിയായ നരജന്മമേ.... നൊമ്പരം നെഞ്ചിൽ നിറയുമ്പൊഴാതളരുന്നുവോ സ്വയം ഇതളീൽമുള്ളുള്ളൊരീ വീഥിയിൽനീറുന്നൊരീ യാത്രയിൽ പിടയുന്ന കവിജന്മമേ (മനസിൻ..) സാന്ത്വനം ചൊല്ലി വരികില്ലയോതഴുകില്ലയോ ഈറൻ മൊഴിയിൽപൊള്ളുന്നൊരീ ജീവനിൽആശ്വാസം നീയല്ലയോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Decent PartiesView Movie Album →2009Manssin Kadalasil Thamassin NakhaseelilDecent Parties • G VenugopalDecent PartiesG VenugopalRead Lyrics →2009
മനസ്സിൻ കടലാസിൽ തമസ്സിൻ നഖശീലിൽകഥ പറയുന്നുവോ ഏതോ കൈയ്യെങ്ങുംവിധിയാകുന്നൊരസുരന്റെ ഒളിയമ്പു കൊള്ളുംവിധിയായ നരജന്മമേ.... നൊമ്പരം നെഞ്ചിൽ നിറയുമ്പൊഴാതളരുന്നുവോ സ്വയം ഇതളീൽമുള്ളുള്ളൊരീ വീഥിയിൽനീറുന്നൊരീ യാത്രയിൽ പിടയുന്ന കവിജന്മമേ (മനസിൻ..) സാന്ത്വനം ചൊല്ലി വരികില്ലയോതഴുകില്ലയോ ഈറൻ മൊഴിയിൽപൊള്ളുന്നൊരീ ജീവനിൽആശ്വാസം നീയല്ലയോ