HomeHridayam Oru Kshethram Malayalam MovieManassil TheenaalamMalayalam LyricsManassil Theenaalam LyricsMovie / AlbumHridayam Oru Kshethram Malayalam MovieSinger(s)P MadhuriMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സില്‍ തീനാളമെരിയുമ്പോഴും മടിയില്‍ മണിവീണ പാടും നിനക്കായെൻ മടിയില്‍ മണിവീണ പാടും (മനസ്സിൽം..) ത്രേതായുഗത്തില്‍ രാമനാം നിനക്കായ് സീതയായ് അഗ്നിയില്‍ കടന്നവള്‍ ഞാന്‍ ദ്വാപരയുഗത്തില്‍ കൃഷ്ണനാം നിന്നെ തേടിവന്നു ഞാന്‍ രുഗ്മിണിയായ് ജന്മാന്തരങ്ങള് നല്കുമീ മംഗല്യം പൊന്തരിയോ സ്നേഹചൈതന്യമോ ചൈതന്യമോ... (മനസ്സില്‍...) പൂമാലകളാല്‍ പൊൻകനവുകളാൽ നൂപുരം ചാര്‍ത്തി നീ എന്‍ വഴിയില്‍ ആ മലര്‍ക്കുലകള്‍ വാടിടുമെന്നോ വേനലില്‍ വീഥി പിടയുമെന്നോ സുമംഗലി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകം സിന്ദൂരമോ ദിവ്യസങ്കല്പ്പമോ സങ്കല്‍പ്പമോ... (മനസ്സില്‍...)മലയാളം വരികൾ:മനസ്സില്‍ തീനാളമെരിയുമ്പോഴും മടിയില്‍ മണിവീണ പാടും നിനക്കായെൻ മടിയില്‍ മണിവീണ പാടും (മനസ്സിൽം..) ത്രേതായുഗത്തില്‍ രാമനാം നിനക്കായ് സീതയായ് അഗ്നിയില്‍ കടന്നവള്‍ ഞാന്‍ ദ്വാപരയുഗത്തില്‍ കൃഷ്ണനാം നിന്നെ തേടിവന്നു ഞാന്‍ രുഗ്മിണിയായ് ജന്മാന്തരങ്ങള് നല്കുമീ മംഗല്യം പൊന്തരിയോ സ്നേഹചൈതന്യമോ ചൈതന്യമോ... (മനസ്സില്‍...) പൂമാലകളാല്‍ പൊൻകനവുകളാൽ നൂപുരം ചാര്‍ത്തി നീ എന്‍ വഴിയില്‍ ആ മലര്‍ക്കുലകള്‍ വാടിടുമെന്നോ വേനലില്‍ വീഥി പിടയുമെന്നോ സുമംഗലി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകം സിന്ദൂരമോ ദിവ്യസങ്കല്പ്പമോ സങ്കല്‍പ്പമോ... (മനസ്സില്‍...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Hridayam Oru Kshethram Malayalam MovieView Movie Album →Songപുഞ്ചിരിയോ പൂവിൽ വീണHridayam Oru Kshethram Malayalam Movie • P MadhuriHridayam Oru Kshethram Malayalam MovieP MadhuriRead Lyrics →Malayalam
മനസ്സില്‍ തീനാളമെരിയുമ്പോഴും മടിയില്‍ മണിവീണ പാടും നിനക്കായെൻ മടിയില്‍ മണിവീണ പാടും (മനസ്സിൽം..) ത്രേതായുഗത്തില്‍ രാമനാം നിനക്കായ് സീതയായ് അഗ്നിയില്‍ കടന്നവള്‍ ഞാന്‍ ദ്വാപരയുഗത്തില്‍ കൃഷ്ണനാം നിന്നെ തേടിവന്നു ഞാന്‍ രുഗ്മിണിയായ് ജന്മാന്തരങ്ങള് നല്കുമീ മംഗല്യം പൊന്തരിയോ സ്നേഹചൈതന്യമോ ചൈതന്യമോ... (മനസ്സില്‍...) പൂമാലകളാല്‍ പൊൻകനവുകളാൽ നൂപുരം ചാര്‍ത്തി നീ എന്‍ വഴിയില്‍ ആ മലര്‍ക്കുലകള്‍ വാടിടുമെന്നോ വേനലില്‍ വീഥി പിടയുമെന്നോ സുമംഗലി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകം സിന്ദൂരമോ ദിവ്യസങ്കല്പ്പമോ സങ്കല്‍പ്പമോ... (മനസ്സില്‍...)