HomeManassariyatheപൂമദം പൂശുന്ന കാറ്റിൽMalayalam Lyricsപൂമദം പൂശുന്ന കാറ്റിൽ Lyrics1984Movie / AlbumManassariyatheSinger(s)P Susheela, Suresh BabuMusic DirectorRaghu Kumar Music DirectorLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂമദം പൂശുന്ന കാറ്റിൽ തളിരുകൾ ചാമരം വീശുന്ന മേട്ടിൽ ചിറകു തുന്നുന്നൂ മാനസം (പൂമദം) മോഹനം നമ്മൾ തീർക്കും സദനം ജീവനിൽ ജീവൻ തൂവും മധുരം (മോഹനം) മണവും നിറവും ഇഴുകും സമയം മനവും തനുവും അണിയും പുളകം മൗനവും നാദമായ് (പൂമദം) മൂകമാം തേരിൽ പായും നിമിഷം സ്നേഹമാം താലം പേറും ഹൃദയം (മൂകമാം) മിഴിയിൽ മിഴികൾ പൊലിയും സമയം കനവും നിനവും അരുളും സുകൃതം സൗമ്യമീ ജീവിതം (പൂമദം)മലയാളം വരികൾ:പൂമദം പൂശുന്ന കാറ്റിൽ തളിരുകൾ ചാമരം വീശുന്ന മേട്ടിൽ ചിറകു തുന്നുന്നൂ മാനസം (പൂമദം) മോഹനം നമ്മൾ തീർക്കും സദനം ജീവനിൽ ജീവൻ തൂവും മധുരം (മോഹനം) മണവും നിറവും ഇഴുകും സമയം മനവും തനുവും അണിയും പുളകം മൗനവും നാദമായ് (പൂമദം) മൂകമാം തേരിൽ പായും നിമിഷം സ്നേഹമാം താലം പേറും ഹൃദയം (മൂകമാം) മിഴിയിൽ മിഴികൾ പൊലിയും സമയം കനവും നിനവും അരുളും സുകൃതം സൗമ്യമീ ജീവിതം (പൂമദം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from ManassariyatheView Movie Album →1984ഖൽബിൽ നിറയുന്നൂ പൊന്മുത്ത്Manassariyathe • Suresh Babu,P MadhuriManassariyatheSuresh Babu,P MadhuriRead Lyrics →1984
പൂമദം പൂശുന്ന കാറ്റിൽ തളിരുകൾ ചാമരം വീശുന്ന മേട്ടിൽ ചിറകു തുന്നുന്നൂ മാനസം (പൂമദം) മോഹനം നമ്മൾ തീർക്കും സദനം ജീവനിൽ ജീവൻ തൂവും മധുരം (മോഹനം) മണവും നിറവും ഇഴുകും സമയം മനവും തനുവും അണിയും പുളകം മൗനവും നാദമായ് (പൂമദം) മൂകമാം തേരിൽ പായും നിമിഷം സ്നേഹമാം താലം പേറും ഹൃദയം (മൂകമാം) മിഴിയിൽ മിഴികൾ പൊലിയും സമയം കനവും നിനവും അരുളും സുകൃതം സൗമ്യമീ ജീവിതം (പൂമദം)