HomeManasil ViriyumMalayalam LyricsManasil Viriyum LyricsMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനക്ഷത്രക്കുടയേന്തി മേലേനാലമ്പലമതിൽ ചുറ്റിനാണിച്ചിന്നലെ നിന്നൂ നീയൊരുനാടൻ പെൺ കൊടി പോലെ വന്നൂ കരിമുകിൽ മേലേ മഴവില്ലു കുലച്ചു മുറിക്കാൻകന്യകയെ കൈക്കൊള്ളാൻ നീയോകാണാതെങ്ങോ നിന്നൂ ഏഴു നിറങ്ങളിലെഴുതാം ഞാനിന്നഴകിയലും നിൻ ചിത്രംഏഴു സ്വരങ്ങളിൽ വാഴ്ത്താം ഞാനിന്നഴകൊഴുകും നിൻ നൃത്തംമലയാളം വരികൾ:നക്ഷത്രക്കുടയേന്തി മേലേനാലമ്പലമതിൽ ചുറ്റിനാണിച്ചിന്നലെ നിന്നൂ നീയൊരുനാടൻ പെൺ കൊടി പോലെ വന്നൂ കരിമുകിൽ മേലേ മഴവില്ലു കുലച്ചു മുറിക്കാൻകന്യകയെ കൈക്കൊള്ളാൻ നീയോകാണാതെങ്ങോ നിന്നൂ ഏഴു നിറങ്ങളിലെഴുതാം ഞാനിന്നഴകിയലും നിൻ ചിത്രംഏഴു സ്വരങ്ങളിൽ വാഴ്ത്താം ഞാനിന്നഴകൊഴുകും നിൻ നൃത്തംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
നക്ഷത്രക്കുടയേന്തി മേലേനാലമ്പലമതിൽ ചുറ്റിനാണിച്ചിന്നലെ നിന്നൂ നീയൊരുനാടൻ പെൺ കൊടി പോലെ വന്നൂ കരിമുകിൽ മേലേ മഴവില്ലു കുലച്ചു മുറിക്കാൻകന്യകയെ കൈക്കൊള്ളാൻ നീയോകാണാതെങ്ങോ നിന്നൂ ഏഴു നിറങ്ങളിലെഴുതാം ഞാനിന്നഴകിയലും നിൻ ചിത്രംഏഴു സ്വരങ്ങളിൽ വാഴ്ത്താം ഞാനിന്നഴകൊഴുകും നിൻ നൃത്തം