HomeAyalManasijanoru MalarambeythuMalayalam LyricsManasijanoru Malarambeythu Lyrics2013Movie / AlbumAyalSinger(s)P JayachandranMusic DirectorR SomasekharanLyricistM T PradeepkumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ (2) പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ മദനരാഗപല്ലവി മീട്ടും . മധുരിതമാം ഈ മാഘനിലാവിൽ (2) കിളിവാതിലിലൊരു.. കണ്മുനയാൽ.. മിഴിപാകിയ പ്രിയരാഗിണി നീ മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ ഹൃദയരാഗ പല്ലവി പാടീ തരളിതമായി സാഗരസന്ധ്യ... (2) അറിയാതൊരു മോഹമുദിച്ചോ... അനുരാഗിണി അതിലോലവതി മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ... പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു..മതികലയതു മുടിയിൽ ചൂടീ....മലയാളം വരികൾ:മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ (2) പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ മദനരാഗപല്ലവി മീട്ടും . മധുരിതമാം ഈ മാഘനിലാവിൽ (2) കിളിവാതിലിലൊരു.. കണ്മുനയാൽ.. മിഴിപാകിയ പ്രിയരാഗിണി നീ മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ ഹൃദയരാഗ പല്ലവി പാടീ തരളിതമായി സാഗരസന്ധ്യ... (2) അറിയാതൊരു മോഹമുദിച്ചോ... അനുരാഗിണി അതിലോലവതി മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ... പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു..മതികലയതു മുടിയിൽ ചൂടീ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AyalView Movie Album →2013മനസിജനൊരു മലരമ്പെയ്തുAyal • Shweta MohanAyalShweta MohanRead Lyrics →2013
മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ (2) പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ മദനരാഗപല്ലവി മീട്ടും . മധുരിതമാം ഈ മാഘനിലാവിൽ (2) കിളിവാതിലിലൊരു.. കണ്മുനയാൽ.. മിഴിപാകിയ പ്രിയരാഗിണി നീ മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ ഹൃദയരാഗ പല്ലവി പാടീ തരളിതമായി സാഗരസന്ധ്യ... (2) അറിയാതൊരു മോഹമുദിച്ചോ... അനുരാഗിണി അതിലോലവതി മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ... പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു..മതികലയതു മുടിയിൽ ചൂടീ....