HomeManasa Maine Varuപനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകുംMalayalam Lyricsപനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും Lyrics1987Movie / AlbumManasa Maine VaruSinger(s)Kj YesudasMusic DirectorSankar GaneshLyricistVayalar MadhavankuttyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ വസന്തത്തിന് വരവില്‍ പാടും കുയിലോ ഹൃദയത്തിന് സ്വരങ്ങളാടും മയിലോ പൊന്മയിലോ മനസ്സിന് വനിയില്‍ പൂത്ത പുളകമോ പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ നീറും മനസ്സിന്റെ നോവുകള്‍ ഓരോന്നും മായ്ക്കാന്‍ കഴിയുമോ വിധിയുടെ കൂട്ടിലെ വിരഹവിഹംഗമായ് കേഴും എന്നുടെ നോവില്‍ പ്രേമത്തിന് പൂന്തേന്‍ നീ പുരട്ടി നിന്നില്‍ മൊട്ടിടും നാണപ്പൂക്കളെ നുള്ളി ഞാന്‍ വിടര്‍ത്തി അണയില്ലിനി മരിക്കുംവരെ അനുരാഗദീപങ്ങള്‍ പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ കൊഞ്ചുംചിലങ്കകള്‍ ശിഞ്ജിതം തൂകുമ്പോള്‍ ശൃംഗാര നൃത്തമാടും തിരകളില്‍ തെന്നലിന് കൈനഖമുദ്രകള് മാരന് മാരിവില്ത്തേരില് വന്നൊരുമാല്യം തന്നുവല്ലോ മാറില്‍ ഞാനതു ചാര്‍ത്തി നീയിനി മാറോടണയുകില്ലേ അനുഭൂതികള്‍ നടമാടുമീ മനസ്സിന്നൊരു വൃന്ദാവനം പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോമലയാളം വരികൾ:പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ വസന്തത്തിന് വരവില്‍ പാടും കുയിലോ ഹൃദയത്തിന് സ്വരങ്ങളാടും മയിലോ പൊന്മയിലോ മനസ്സിന് വനിയില്‍ പൂത്ത പുളകമോ പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ നീറും മനസ്സിന്റെ നോവുകള്‍ ഓരോന്നും മായ്ക്കാന്‍ കഴിയുമോ വിധിയുടെ കൂട്ടിലെ വിരഹവിഹംഗമായ് കേഴും എന്നുടെ നോവില്‍ പ്രേമത്തിന് പൂന്തേന്‍ നീ പുരട്ടി നിന്നില്‍ മൊട്ടിടും നാണപ്പൂക്കളെ നുള്ളി ഞാന്‍ വിടര്‍ത്തി അണയില്ലിനി മരിക്കുംവരെ അനുരാഗദീപങ്ങള്‍ പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ കൊഞ്ചുംചിലങ്കകള്‍ ശിഞ്ജിതം തൂകുമ്പോള്‍ ശൃംഗാര നൃത്തമാടും തിരകളില്‍ തെന്നലിന് കൈനഖമുദ്രകള് മാരന് മാരിവില്ത്തേരില് വന്നൊരുമാല്യം തന്നുവല്ലോ മാറില്‍ ഞാനതു ചാര്‍ത്തി നീയിനി മാറോടണയുകില്ലേ അനുഭൂതികള്‍ നടമാടുമീ മനസ്സിന്നൊരു വൃന്ദാവനം പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Manasa Maine VaruView Movie Album →1987രോമാഞ്ചം നീ പുൽകീടുമ്പോൾManasa Maine Varu • K S ChithraManasa Maine VaruK S ChithraRead Lyrics →1987
പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ വസന്തത്തിന് വരവില്‍ പാടും കുയിലോ ഹൃദയത്തിന് സ്വരങ്ങളാടും മയിലോ പൊന്മയിലോ മനസ്സിന് വനിയില്‍ പൂത്ത പുളകമോ പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ നീറും മനസ്സിന്റെ നോവുകള്‍ ഓരോന്നും മായ്ക്കാന്‍ കഴിയുമോ വിധിയുടെ കൂട്ടിലെ വിരഹവിഹംഗമായ് കേഴും എന്നുടെ നോവില്‍ പ്രേമത്തിന് പൂന്തേന്‍ നീ പുരട്ടി നിന്നില്‍ മൊട്ടിടും നാണപ്പൂക്കളെ നുള്ളി ഞാന്‍ വിടര്‍ത്തി അണയില്ലിനി മരിക്കുംവരെ അനുരാഗദീപങ്ങള്‍ പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ കൊഞ്ചുംചിലങ്കകള്‍ ശിഞ്ജിതം തൂകുമ്പോള്‍ ശൃംഗാര നൃത്തമാടും തിരകളില്‍ തെന്നലിന് കൈനഖമുദ്രകള് മാരന് മാരിവില്ത്തേരില് വന്നൊരുമാല്യം തന്നുവല്ലോ മാറില്‍ ഞാനതു ചാര്‍ത്തി നീയിനി മാറോടണയുകില്ലേ അനുഭൂതികള്‍ നടമാടുമീ മനസ്സിന്നൊരു വൃന്ദാവനം പനിനീര്‍ക്കുളിര്‍മഴപോല്‍ മിഴിനീര്‍തൂകും നീ കിളിയോ കടൽക്കിളിയോ