HomeMamankamമൂക്കുത്തി മൂക്കുത്തിMalayalam Lyricsമൂക്കുത്തി മൂക്കുത്തി Lyrics2019Movie / AlbumMamankamSinger(s)Sreya GhoshalMusic DirectorM JayachandranLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമൂക്കുത്തി മൂക്കുത്തി കണ്ടില്ലാ.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ തങ്കക്കിനാവെന്ന തട്ടാത്തി ചന്തത്തിൽ തീർത്തോരു മൂക്കുത്തി ചെന്താമരപ്പൂവിൽ വീണെന്നോ അതോ ചെമ്മാനപ്പൊയ്കയിൽ പോയെന്നോ പുടവ ഞാൻ കുടഞ്ഞേ ഉടലാകെ തിരഞ്ഞേ എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ എൻ പൊലിമ എൻ തെളിമ അന്തിമലർമൂക്കൂത്തി മണിമെത്തച്ചുരുളിൽ അറവാതിൽപ്പടിയിൽ എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാമലയാളം വരികൾ:മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ തങ്കക്കിനാവെന്ന തട്ടാത്തി ചന്തത്തിൽ തീർത്തോരു മൂക്കുത്തി ചെന്താമരപ്പൂവിൽ വീണെന്നോ അതോ ചെമ്മാനപ്പൊയ്കയിൽ പോയെന്നോ പുടവ ഞാൻ കുടഞ്ഞേ ഉടലാകെ തിരഞ്ഞേ എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ എൻ പൊലിമ എൻ തെളിമ അന്തിമലർമൂക്കൂത്തി മണിമെത്തച്ചുരുളിൽ അറവാതിൽപ്പടിയിൽ എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MamankamView Movie Album →2019ഘനസംഘമിടയുന്നMamankam • Vidyadharan,Sangeetha SachithMamankamVidyadharan,Sangeetha SachithRead Lyrics →2019
മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ തങ്കക്കിനാവെന്ന തട്ടാത്തി ചന്തത്തിൽ തീർത്തോരു മൂക്കുത്തി ചെന്താമരപ്പൂവിൽ വീണെന്നോ അതോ ചെമ്മാനപ്പൊയ്കയിൽ പോയെന്നോ പുടവ ഞാൻ കുടഞ്ഞേ ഉടലാകെ തിരഞ്ഞേ എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ എങ്ങുപോയി എങ്ങുപോയി എങ്ങോ പോയോ എൻ പൊലിമ എൻ തെളിമ അന്തിമലർമൂക്കൂത്തി മണിമെത്തച്ചുരുളിൽ അറവാതിൽപ്പടിയിൽ എവിടേയും കണ്ടില്ലാ എന്റെ മൂക്കുത്തി കണ്ടില്ല.. മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ