HomeMaloottyസ്വർഗ്ഗങ്ങൾ സ്വപ്നം കാണുംMalayalam Lyricsസ്വർഗ്ഗങ്ങൾ സ്വപ്നം കാണും LyricsMovie / AlbumMaloottySinger(s)G Venugopal, SujathaMusic DirectorJohnson MasterLyricistPazhavila RamesanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ വിടുരുന്നേതോ ഋതുഭാവങ്ങൾ(2) നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം (സ്വർഗ്ഗങ്ങൾ ) ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ (2) ഓണവില്ല് മീട്ടാൻ മീനത്തുമ്പീ നീവാ പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ (സ്വർഗ്ഗങ്ങൾ ) വീണാ മോഹനരാഗം ജീവിതനാദം നീയെൻ താളം (2) കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം നിൻ പ്രിയമാനസമിന്നനുരാഗത്തിന് പൂന്തളിരായ് (സ്വർഗ്ഗങ്ങൾ )മലയാളം വരികൾ:സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ വിടുരുന്നേതോ ഋതുഭാവങ്ങൾ(2) നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം (സ്വർഗ്ഗങ്ങൾ ) ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ (2) ഓണവില്ല് മീട്ടാൻ മീനത്തുമ്പീ നീവാ പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ (സ്വർഗ്ഗങ്ങൾ ) വീണാ മോഹനരാഗം ജീവിതനാദം നീയെൻ താളം (2) കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം നിൻ പ്രിയമാനസമിന്നനുരാഗത്തിന് പൂന്തളിരായ് (സ്വർഗ്ഗങ്ങൾ )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MaloottyView Movie Album →1990മൗനത്തിൻ ഇടനാഴിയിൽ - MMalootty • Kj YesudasMaloottyKj YesudasRead Lyrics →1990
സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ വിടുരുന്നേതോ ഋതുഭാവങ്ങൾ(2) നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം (സ്വർഗ്ഗങ്ങൾ ) ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ (2) ഓണവില്ല് മീട്ടാൻ മീനത്തുമ്പീ നീവാ പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ (സ്വർഗ്ഗങ്ങൾ ) വീണാ മോഹനരാഗം ജീവിതനാദം നീയെൻ താളം (2) കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം നിൻ പ്രിയമാനസമിന്നനുരാഗത്തിന് പൂന്തളിരായ് (സ്വർഗ്ഗങ്ങൾ )