HomeUtharaswayamvaramMallike Mallike Chendu MallikeMalayalam LyricsMallike Mallike Chendu Mallike LyricsMovie / AlbumUtharaswayamvaramSinger(s)Vijay Yesudas, ChinmayiMusic DirectorM JayachandranLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതളിരിളം കൂട്ടിലെ മണിവെയിൽ കിളിയേപൊഴിയുമീ മാമ്പഴം എനിക്കു നീ തരുമോമുടിയിഴകളിലുരുകണ മുകിലിലെതുടുമഴമുകുളമിതിനി പ്രണയമായ്ഒരു ഹരിത വനശലഭമായ് പവിഴ (മല്ലികേ...) വളകളിൽ താളമായ് തെളിയുമീ മൊഴികൾതഴുകുമീ തൂവലായ് തരളമായ് പൊതിയാൻഅല ഞൊറിയിരുമരുവികൾ പകരുമോതുരുതുരെയൊരു കുളിരിലെ മർമ്മരംഒരു ശിശിര ജലസംഗമം പവിഴ (മല്ലികേ...)മലയാളം വരികൾ:തളിരിളം കൂട്ടിലെ മണിവെയിൽ കിളിയേപൊഴിയുമീ മാമ്പഴം എനിക്കു നീ തരുമോമുടിയിഴകളിലുരുകണ മുകിലിലെതുടുമഴമുകുളമിതിനി പ്രണയമായ്ഒരു ഹരിത വനശലഭമായ് പവിഴ (മല്ലികേ...) വളകളിൽ താളമായ് തെളിയുമീ മൊഴികൾതഴുകുമീ തൂവലായ് തരളമായ് പൊതിയാൻഅല ഞൊറിയിരുമരുവികൾ പകരുമോതുരുതുരെയൊരു കുളിരിലെ മർമ്മരംഒരു ശിശിര ജലസംഗമം പവിഴ (മല്ലികേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from UtharaswayamvaramView Movie Album →SongBangalooru Ithu BangalooruUtharaswayamvaram • FrancoUtharaswayamvaramFrancoRead Lyrics →Malayalam
തളിരിളം കൂട്ടിലെ മണിവെയിൽ കിളിയേപൊഴിയുമീ മാമ്പഴം എനിക്കു നീ തരുമോമുടിയിഴകളിലുരുകണ മുകിലിലെതുടുമഴമുകുളമിതിനി പ്രണയമായ്ഒരു ഹരിത വനശലഭമായ് പവിഴ (മല്ലികേ...) വളകളിൽ താളമായ് തെളിയുമീ മൊഴികൾതഴുകുമീ തൂവലായ് തരളമായ് പൊതിയാൻഅല ഞൊറിയിരുമരുവികൾ പകരുമോതുരുതുരെയൊരു കുളിരിലെ മർമ്മരംഒരു ശിശിര ജലസംഗമം പവിഴ (മല്ലികേ...)