HomeMalika Paniyunnavarഅമ്പിളിപ്പൂമലയിൽMalayalam Lyricsഅമ്പിളിപ്പൂമലയിൽ LyricsMovie / AlbumMalika PaniyunnavarSinger(s)Kj YesudasMusic DirectorKj YesudasLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ ആരു നട്ടു പൊന്നുംകാന്താരി രാവായാൽ പൂത്തിറങ്ങും രാവു പോയാൽ വാടി വീഴും ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ നക്ഷത്രപ്പൂക്കളെന്നു നീ പറഞ്ഞു നമ്മുടെ മോഹമെന്നു ഞാൻ പറഞ്ഞു ഇന്നു വാടി വീണാലെന്തേ പൂങ്കുയിലേ നാളെ വീണ്ടും വിടരുമല്ലോ പൂങ്കുയിലേ ആരു നട്ടു പൊന്നും കാന്താരി ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ കയ്യെത്തി നുള്ളാൻ മേലാ മാന്ത്രികപ്പൂ കണ്ണീരു സ്വർണ്ണമായ സുന്ദരിപ്പൂ സ്വന്തമായില്ലെങ്കിലെന്തേ പൂങ്കുയിലേ സ്വപ്നംകണ്ടു കരൾ നിറയ്ക്കാം പൂങ്കുയിലേ ആരു നട്ടു പൊന്നും കാന്താരി ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽമലയാളം വരികൾ:അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ ആരു നട്ടു പൊന്നുംകാന്താരി രാവായാൽ പൂത്തിറങ്ങും രാവു പോയാൽ വാടി വീഴും ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ നക്ഷത്രപ്പൂക്കളെന്നു നീ പറഞ്ഞു നമ്മുടെ മോഹമെന്നു ഞാൻ പറഞ്ഞു ഇന്നു വാടി വീണാലെന്തേ പൂങ്കുയിലേ നാളെ വീണ്ടും വിടരുമല്ലോ പൂങ്കുയിലേ ആരു നട്ടു പൊന്നും കാന്താരി ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ കയ്യെത്തി നുള്ളാൻ മേലാ മാന്ത്രികപ്പൂ കണ്ണീരു സ്വർണ്ണമായ സുന്ദരിപ്പൂ സ്വന്തമായില്ലെങ്കിലെന്തേ പൂങ്കുയിലേ സ്വപ്നംകണ്ടു കരൾ നിറയ്ക്കാം പൂങ്കുയിലേ ആരു നട്ടു പൊന്നും കാന്താരി ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Malika PaniyunnavarView Movie Album →Songകാളിക്ക് ഭരണിനാളിൽMalika Paniyunnavar • Kj YesudasMalika PaniyunnavarKj YesudasRead Lyrics →Malayalam
അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ ആരു നട്ടു പൊന്നുംകാന്താരി രാവായാൽ പൂത്തിറങ്ങും രാവു പോയാൽ വാടി വീഴും ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ നക്ഷത്രപ്പൂക്കളെന്നു നീ പറഞ്ഞു നമ്മുടെ മോഹമെന്നു ഞാൻ പറഞ്ഞു ഇന്നു വാടി വീണാലെന്തേ പൂങ്കുയിലേ നാളെ വീണ്ടും വിടരുമല്ലോ പൂങ്കുയിലേ ആരു നട്ടു പൊന്നും കാന്താരി ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ കയ്യെത്തി നുള്ളാൻ മേലാ മാന്ത്രികപ്പൂ കണ്ണീരു സ്വർണ്ണമായ സുന്ദരിപ്പൂ സ്വന്തമായില്ലെങ്കിലെന്തേ പൂങ്കുയിലേ സ്വപ്നംകണ്ടു കരൾ നിറയ്ക്കാം പൂങ്കുയിലേ ആരു നട്ടു പൊന്നും കാന്താരി ആകാശപ്പൊന്നും കാന്താരി അമ്പിളിപ്പൂമലയിൽ അഞ്ജന മണിമലയിൽ