HomeMalgudy Daysഈ പുലരിയിൽMalayalam Lyricsഈ പുലരിയിൽ Lyrics2015Movie / AlbumMalgudy DaysSinger(s)Divya S MenonMusic DirectorDr PraveenLyricistSyamlalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈ പുലരിയിൽ നീരാടും പൊൻവെയിലിൽ നീർമിഴികൾ തൻ നീഹാരമുരുകുകയായ്... മലമേടിൻ ചോലയിൽ കൊഞ്ചി തഞ്ചിയൊഴുകുന്ന പുഴ പോലും തുടുത്തിരുന്നൂ... മലയോരമാകെയും പുലരുന്ന നേരം പുതുലോക വീചികൾ പടരുന്ന നേരം നിറമഞ്ഞിൽ കുളിച്ചു നിന്നൂ... നറു തെന്നൽ വിരുന്നു വന്നൂ... ഉവാഹൂ... ഉവാഹൂ... ഉവാഹൂ.... പൂവനികയിൽ തേനൂറും മലരിതളിൽ... നീ മധുതരും ആമോദമുണരുകയായ്... പുഴയോരവീഥിയിൽ വെള്ളിച്ചില്ലം കിലുക്കീ മണിനാദം ചിലമ്പിടുമ്പോൾ... അലിവോടെ മേഘങ്ങൾ പുണരുന്ന വീട് മഴനീരിൽ മോഹങ്ങൾ ഉണരുന്ന വാനിൽ മഴവില്ലിൻ ചിരി വിരിഞ്ഞൂ... മലനാടിൻ മനം നിറഞ്ഞൂ... ഉവാഹൂ... ഉവാഹൂ... ഉവാഹൂ....മലയാളം വരികൾ:ഈ പുലരിയിൽ നീരാടും പൊൻവെയിലിൽ നീർമിഴികൾ തൻ നീഹാരമുരുകുകയായ്... മലമേടിൻ ചോലയിൽ കൊഞ്ചി തഞ്ചിയൊഴുകുന്ന പുഴ പോലും തുടുത്തിരുന്നൂ... മലയോരമാകെയും പുലരുന്ന നേരം പുതുലോക വീചികൾ പടരുന്ന നേരം നിറമഞ്ഞിൽ കുളിച്ചു നിന്നൂ... നറു തെന്നൽ വിരുന്നു വന്നൂ... ഉവാഹൂ... ഉവാഹൂ... ഉവാഹൂ.... പൂവനികയിൽ തേനൂറും മലരിതളിൽ... നീ മധുതരും ആമോദമുണരുകയായ്... പുഴയോരവീഥിയിൽ വെള്ളിച്ചില്ലം കിലുക്കീ മണിനാദം ചിലമ്പിടുമ്പോൾ... അലിവോടെ മേഘങ്ങൾ പുണരുന്ന വീട് മഴനീരിൽ മോഹങ്ങൾ ഉണരുന്ന വാനിൽ മഴവില്ലിൻ ചിരി വിരിഞ്ഞൂ... മലനാടിൻ മനം നിറഞ്ഞൂ... ഉവാഹൂ... ഉവാഹൂ... ഉവാഹൂ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Malgudy DaysView Movie Album →2015നേ പ്രസ്ദാക്സ്Malgudy Days • KshamaMalgudy DaysKshamaRead Lyrics →2015
ഈ പുലരിയിൽ നീരാടും പൊൻവെയിലിൽ നീർമിഴികൾ തൻ നീഹാരമുരുകുകയായ്... മലമേടിൻ ചോലയിൽ കൊഞ്ചി തഞ്ചിയൊഴുകുന്ന പുഴ പോലും തുടുത്തിരുന്നൂ... മലയോരമാകെയും പുലരുന്ന നേരം പുതുലോക വീചികൾ പടരുന്ന നേരം നിറമഞ്ഞിൽ കുളിച്ചു നിന്നൂ... നറു തെന്നൽ വിരുന്നു വന്നൂ... ഉവാഹൂ... ഉവാഹൂ... ഉവാഹൂ.... പൂവനികയിൽ തേനൂറും മലരിതളിൽ... നീ മധുതരും ആമോദമുണരുകയായ്... പുഴയോരവീഥിയിൽ വെള്ളിച്ചില്ലം കിലുക്കീ മണിനാദം ചിലമ്പിടുമ്പോൾ... അലിവോടെ മേഘങ്ങൾ പുണരുന്ന വീട് മഴനീരിൽ മോഹങ്ങൾ ഉണരുന്ന വാനിൽ മഴവില്ലിൻ ചിരി വിരിഞ്ഞൂ... മലനാടിൻ മനം നിറഞ്ഞൂ... ഉവാഹൂ... ഉവാഹൂ... ഉവാഹൂ....