HomeMalarum Kiliyumകണ്ടു ഞാൻ കണ്ടുMalayalam Lyricsകണ്ടു ഞാൻ കണ്ടു Lyrics1986Movie / AlbumMalarum KiliyumSinger(s)K S Chithra, NodeMusic DirectorShyamLyricistK JayakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ടു ഞാൻ കണ്ടു ആരും കാണാ മയിൽപ്പീലികൾപണ്ടേ... മാനം കാണാത്ത പൊൻപീലികൾആ ...കണ്ടു.. ആഹാഹാ ..ഞാൻ കണ്ടു.. ആഹാഹാ ..ആരും കാണാ മയിൽപ്പീലികൾപണ്ടേ..ആഹാ ..മാനം..ആ കാണാത്ത പൊൻപീലികൾ.. ഒരുപുഴയായി അലഞൊറിയുന്നോർമ്മകൾഅവയിൽ കുളിരായി കലരുന്നനുഭൂതികൾ (2)ആഹാ... നുകരാത്ത പൂക്കൾ പോലേ.. ആഹാ... ഇമവിടരും നാളുകളിൽ .കവിളുകളിൽ..ലലാ.. കനവുകളിൽ..ലലാ.. ഉഷസ്സുകളിൽ..ഉഹും പൊന്നായ പൊന്നു ചാർത്തുംഅയിപിരി വള്ളിയിലൂഞ്ഞാലാടുമെൻ.. താരുണ്യം കണ്ടു.. ലലാലാ ..ഞാൻ കണ്ടു.. ലലാലാ..ആരും കാണാ മയിൽപ്പീലികൾ.പണ്ടേ..ലലാ..മാനം..ലലാലാകാണാത്ത പൊൻപീലികൾ.. നിറമണികൾ ഉതിരും പ്രിയസന്ധ്യകൾമിഴിയിൽ കതിരായി വിരിയും മോഹങ്ങൾ (2)ആഹാ.. പുലർകാല നെല്ലിപ്പൂവിൻആഹാ ഓമൽ പ്രതീക്ഷകളിൽ മുടിയിഴയിൽ.. ലലാ..വനികകളിൽ...ഉഹും...രജനികളിൽ.. ലലാനവരത്നപ്പൂ നിറയ്ക്കും..അണിയംപൂ ചൂടിക്കാൻ നാണിക്കും യൗവ്വനം... കണ്ടു.. ലലാലാ ..ഞാൻ കണ്ടു.. ലലാലാആരും കാണാ മയിൽപ്പീലികൾ..പണ്ടേ..ലലാ..മാനം..ലലാലാകാണാത്ത പൊൻപീലികൾ..മലയാളം വരികൾ:കണ്ടു ഞാൻ കണ്ടു ആരും കാണാ മയിൽപ്പീലികൾപണ്ടേ... മാനം കാണാത്ത പൊൻപീലികൾആ ...കണ്ടു.. ആഹാഹാ ..ഞാൻ കണ്ടു.. ആഹാഹാ ..ആരും കാണാ മയിൽപ്പീലികൾപണ്ടേ..ആഹാ ..മാനം..ആ കാണാത്ത പൊൻപീലികൾ.. ഒരുപുഴയായി അലഞൊറിയുന്നോർമ്മകൾഅവയിൽ കുളിരായി കലരുന്നനുഭൂതികൾ (2)ആഹാ... നുകരാത്ത പൂക്കൾ പോലേ.. ആഹാ... ഇമവിടരും നാളുകളിൽ .കവിളുകളിൽ..ലലാ.. കനവുകളിൽ..ലലാ.. ഉഷസ്സുകളിൽ..ഉഹും പൊന്നായ പൊന്നു ചാർത്തുംഅയിപിരി വള്ളിയിലൂഞ്ഞാലാടുമെൻ.. താരുണ്യം കണ്ടു.. ലലാലാ ..ഞാൻ കണ്ടു.. ലലാലാ..ആരും കാണാ മയിൽപ്പീലികൾ.പണ്ടേ..ലലാ..മാനം..ലലാലാകാണാത്ത പൊൻപീലികൾ.. നിറമണികൾ ഉതിരും പ്രിയസന്ധ്യകൾമിഴിയിൽ കതിരായി വിരിയും മോഹങ്ങൾ (2)ആഹാ.. പുലർകാല നെല്ലിപ്പൂവിൻആഹാ ഓമൽ പ്രതീക്ഷകളിൽ മുടിയിഴയിൽ.. ലലാ..വനികകളിൽ...ഉഹും...രജനികളിൽ.. ലലാനവരത്നപ്പൂ നിറയ്ക്കും..അണിയംപൂ ചൂടിക്കാൻ നാണിക്കും യൗവ്വനം... കണ്ടു.. ലലാലാ ..ഞാൻ കണ്ടു.. ലലാലാആരും കാണാ മയിൽപ്പീലികൾ..പണ്ടേ..ലലാ..മാനം..ലലാലാകാണാത്ത പൊൻപീലികൾ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Malarum KiliyumView Movie Album →Songഎൻ ജീവനിൽ മൺവീണയിൽMalarum Kiliyum • Kj Yesudas,Vani JayaramMalarum KiliyumKj Yesudas,Vani JayaramRead Lyrics →Malayalam
കണ്ടു ഞാൻ കണ്ടു ആരും കാണാ മയിൽപ്പീലികൾപണ്ടേ... മാനം കാണാത്ത പൊൻപീലികൾആ ...കണ്ടു.. ആഹാഹാ ..ഞാൻ കണ്ടു.. ആഹാഹാ ..ആരും കാണാ മയിൽപ്പീലികൾപണ്ടേ..ആഹാ ..മാനം..ആ കാണാത്ത പൊൻപീലികൾ.. ഒരുപുഴയായി അലഞൊറിയുന്നോർമ്മകൾഅവയിൽ കുളിരായി കലരുന്നനുഭൂതികൾ (2)ആഹാ... നുകരാത്ത പൂക്കൾ പോലേ.. ആഹാ... ഇമവിടരും നാളുകളിൽ .കവിളുകളിൽ..ലലാ.. കനവുകളിൽ..ലലാ.. ഉഷസ്സുകളിൽ..ഉഹും പൊന്നായ പൊന്നു ചാർത്തുംഅയിപിരി വള്ളിയിലൂഞ്ഞാലാടുമെൻ.. താരുണ്യം കണ്ടു.. ലലാലാ ..ഞാൻ കണ്ടു.. ലലാലാ..ആരും കാണാ മയിൽപ്പീലികൾ.പണ്ടേ..ലലാ..മാനം..ലലാലാകാണാത്ത പൊൻപീലികൾ.. നിറമണികൾ ഉതിരും പ്രിയസന്ധ്യകൾമിഴിയിൽ കതിരായി വിരിയും മോഹങ്ങൾ (2)ആഹാ.. പുലർകാല നെല്ലിപ്പൂവിൻആഹാ ഓമൽ പ്രതീക്ഷകളിൽ മുടിയിഴയിൽ.. ലലാ..വനികകളിൽ...ഉഹും...രജനികളിൽ.. ലലാനവരത്നപ്പൂ നിറയ്ക്കും..അണിയംപൂ ചൂടിക്കാൻ നാണിക്കും യൗവ്വനം... കണ്ടു.. ലലാലാ ..ഞാൻ കണ്ടു.. ലലാലാആരും കാണാ മയിൽപ്പീലികൾ..പണ്ടേ..ലലാ..മാനം..ലലാലാകാണാത്ത പൊൻപീലികൾ..