HomeOnappattukalMalaranikkaadukal KaanaanMalayalam LyricsMalaranikkaadukal Kaanaan LyricsMovie / AlbumOnappattukalSinger(s)P MadhuriMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുക്കുറ്റിക്കമ്മലു ചാർത്താലോ ശംഖ്പുഷ്പത്തിനഞ്ജനമണിയാലോചക്കരമാമ്പഴത്തേങ്കുടം കൊണ്ടൊരുസൽക്കാരം നൽകാല്ലോ(മലരണിക്കാടുകൾ.....) ചെങ്കദളിപ്പഴം തിന്നാലോ ഒരുമഞ്ഞക്കിളിയൊത്തു പാടാലോഅക്കരെയിക്കരെപ്പോയ് വരും തുമ്പികളൊത്തിരുന്നാടാലോ(മലരണിക്കാടുകൾ.....) മലയന്റെ വാഴ കുലയ്ക്കുമ്പോൾആ കൊതിയസമാജത്തിൽ കൂടാല്ലോപണ്ടൊരു ഗന്ധർവൻ കൊഞ്ചിച്ച പൈങ്കിളിതേന്മൊഴി കേൾക്കാല്ലോ(മലരണിക്കാടുകൾ.....)മലയാളം വരികൾ:മുക്കുറ്റിക്കമ്മലു ചാർത്താലോ ശംഖ്പുഷ്പത്തിനഞ്ജനമണിയാലോചക്കരമാമ്പഴത്തേങ്കുടം കൊണ്ടൊരുസൽക്കാരം നൽകാല്ലോ(മലരണിക്കാടുകൾ.....) ചെങ്കദളിപ്പഴം തിന്നാലോ ഒരുമഞ്ഞക്കിളിയൊത്തു പാടാലോഅക്കരെയിക്കരെപ്പോയ് വരും തുമ്പികളൊത്തിരുന്നാടാലോ(മലരണിക്കാടുകൾ.....) മലയന്റെ വാഴ കുലയ്ക്കുമ്പോൾആ കൊതിയസമാജത്തിൽ കൂടാല്ലോപണ്ടൊരു ഗന്ധർവൻ കൊഞ്ചിച്ച പൈങ്കിളിതേന്മൊഴി കേൾക്കാല്ലോ(മലരണിക്കാടുകൾ.....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from OnappattukalView Movie Album →SongPoovittu PonpanamOnappattukal • P Madhuri,P JayachandranOnappattukalP Madhuri,P JayachandranRead Lyrics →Malayalam
മുക്കുറ്റിക്കമ്മലു ചാർത്താലോ ശംഖ്പുഷ്പത്തിനഞ്ജനമണിയാലോചക്കരമാമ്പഴത്തേങ്കുടം കൊണ്ടൊരുസൽക്കാരം നൽകാല്ലോ(മലരണിക്കാടുകൾ.....) ചെങ്കദളിപ്പഴം തിന്നാലോ ഒരുമഞ്ഞക്കിളിയൊത്തു പാടാലോഅക്കരെയിക്കരെപ്പോയ് വരും തുമ്പികളൊത്തിരുന്നാടാലോ(മലരണിക്കാടുകൾ.....) മലയന്റെ വാഴ കുലയ്ക്കുമ്പോൾആ കൊതിയസമാജത്തിൽ കൂടാല്ലോപണ്ടൊരു ഗന്ധർവൻ കൊഞ്ചിച്ച പൈങ്കിളിതേന്മൊഴി കേൾക്കാല്ലോ(മലരണിക്കാടുകൾ.....)