HomeThimingalamMalaralleMalayalam LyricsMalaralle LyricsMovie / AlbumThimingalamSinger(s)Kj Yesudas, P SusheelaMusic DirectorG DevarajanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമലരല്ലേ മ്ഹ് മലർമധുവല്ലേ മ്ഹ് പ്രഥമചുംബന രോമാഞ്ചമോ മധുരശൃംഗാര സംഗീതമോ സങ്കലപമോ സൗന്ദര്യമോ മൊഹങ്ങൾ കതിർ നീട്ടും ഈ സംഗമം (മലരല്ലേ..) മിന്നും ഒളി മിന്നും പൊന്മുത്തു കിലുങ്ങും മൊഴിയോ എന്നുമെൻ കണ്മുന്നിൽ നിറസ്വപ്നം വിടരും മിഴിയോ മണിയറയിൽ പ്രിയദേവനു നൽകാൻ പ്രകൃതിയൊരുക്കിയ കനിയോ നീ തേൻ കനിയോ (മലരല്ലേ..) മുല്ലപ്പൂങ്കാവിൽ പൂങ്കുയിലുകൾ പാടിയണഞ്ഞൂ എന്നിൽ എന്നുള്ളിൽ ആ ഗാനതരംഗം ഒഴുകീ ഇതളിതളായ് വിടരുന്നൊരു മോഹം തേരിൽ ഒരുങ്ങി വരുന്നൂ ഈ പൂവനിയിൽ (മലരല്ലേ..)മലയാളം വരികൾ:മലരല്ലേ മ്ഹ് മലർമധുവല്ലേ മ്ഹ് പ്രഥമചുംബന രോമാഞ്ചമോ മധുരശൃംഗാര സംഗീതമോ സങ്കലപമോ സൗന്ദര്യമോ മൊഹങ്ങൾ കതിർ നീട്ടും ഈ സംഗമം (മലരല്ലേ..) മിന്നും ഒളി മിന്നും പൊന്മുത്തു കിലുങ്ങും മൊഴിയോ എന്നുമെൻ കണ്മുന്നിൽ നിറസ്വപ്നം വിടരും മിഴിയോ മണിയറയിൽ പ്രിയദേവനു നൽകാൻ പ്രകൃതിയൊരുക്കിയ കനിയോ നീ തേൻ കനിയോ (മലരല്ലേ..) മുല്ലപ്പൂങ്കാവിൽ പൂങ്കുയിലുകൾ പാടിയണഞ്ഞൂ എന്നിൽ എന്നുള്ളിൽ ആ ഗാനതരംഗം ഒഴുകീ ഇതളിതളായ് വിടരുന്നൊരു മോഹം തേരിൽ ഒരുങ്ങി വരുന്നൂ ഈ പൂവനിയിൽ (മലരല്ലേ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ThimingalamView Movie Album →SongThanka Theril VaaThimingalam • Kj YesudasThimingalamKj YesudasRead Lyrics →Malayalam
മലരല്ലേ മ്ഹ് മലർമധുവല്ലേ മ്ഹ് പ്രഥമചുംബന രോമാഞ്ചമോ മധുരശൃംഗാര സംഗീതമോ സങ്കലപമോ സൗന്ദര്യമോ മൊഹങ്ങൾ കതിർ നീട്ടും ഈ സംഗമം (മലരല്ലേ..) മിന്നും ഒളി മിന്നും പൊന്മുത്തു കിലുങ്ങും മൊഴിയോ എന്നുമെൻ കണ്മുന്നിൽ നിറസ്വപ്നം വിടരും മിഴിയോ മണിയറയിൽ പ്രിയദേവനു നൽകാൻ പ്രകൃതിയൊരുക്കിയ കനിയോ നീ തേൻ കനിയോ (മലരല്ലേ..) മുല്ലപ്പൂങ്കാവിൽ പൂങ്കുയിലുകൾ പാടിയണഞ്ഞൂ എന്നിൽ എന്നുള്ളിൽ ആ ഗാനതരംഗം ഒഴുകീ ഇതളിതളായ് വിടരുന്നൊരു മോഹം തേരിൽ ഒരുങ്ങി വരുന്നൂ ഈ പൂവനിയിൽ (മലരല്ലേ..)