HomeLalitha GanangalMalanaadan Thennale Malayala ManthrameMalayalam LyricsMalanaadan Thennale Malayala Manthrame LyricsMovie / AlbumLalitha GanangalSinger(s)K S ChithraScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതുഞ്ചത്തെ പൈങ്കിളി തൻ ഗാന വൈഖരി ചൂടിപൊന്നാനിപ്പുഴ കടന്നും ഭക്തക്കവി കഴൽ കണ്ടുംവൾലത്തോൾ കവിതയിലെ ശബ്ദാർത്ഥ മധു നുകർന്നും (2)നിളയിലെ അലകൾ പാടും കഥകളി പാട്ടു കേട്ടുംവർണ്ണമണിത്തെന്നലേ മലയാളഗാനമേമലനാടൻ തെന്നലേ മലയാള മന്ത്രമേ മലയാറ്റൂർ പള്ളിയിലെകുരിശിന്മേൽ മുത്തുവാൻആലുവാപ്പുഴ കടന്നും പഞ്ചാക്ഷരം ജപിച്ചുംനബിവചനം ചൊല്ലിയും ചന്ദനക്കുടം കണ്ടും (2)മതഭേദം മലയാളത്തിൽ മായമെന്നോതിയുംവർണ്ണമണിത്തെന്നലേ മലയാളഗാനമേമലനാടൻ തെന്നലേ മലയാള മന്ത്രമേമലയാളം വരികൾ:തുഞ്ചത്തെ പൈങ്കിളി തൻ ഗാന വൈഖരി ചൂടിപൊന്നാനിപ്പുഴ കടന്നും ഭക്തക്കവി കഴൽ കണ്ടുംവൾലത്തോൾ കവിതയിലെ ശബ്ദാർത്ഥ മധു നുകർന്നും (2)നിളയിലെ അലകൾ പാടും കഥകളി പാട്ടു കേട്ടുംവർണ്ണമണിത്തെന്നലേ മലയാളഗാനമേമലനാടൻ തെന്നലേ മലയാള മന്ത്രമേ മലയാറ്റൂർ പള്ളിയിലെകുരിശിന്മേൽ മുത്തുവാൻആലുവാപ്പുഴ കടന്നും പഞ്ചാക്ഷരം ജപിച്ചുംനബിവചനം ചൊല്ലിയും ചന്ദനക്കുടം കണ്ടും (2)മതഭേദം മലയാളത്തിൽ മായമെന്നോതിയുംവർണ്ണമണിത്തെന്നലേ മലയാളഗാനമേമലനാടൻ തെന്നലേ മലയാള മന്ത്രമേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
തുഞ്ചത്തെ പൈങ്കിളി തൻ ഗാന വൈഖരി ചൂടിപൊന്നാനിപ്പുഴ കടന്നും ഭക്തക്കവി കഴൽ കണ്ടുംവൾലത്തോൾ കവിതയിലെ ശബ്ദാർത്ഥ മധു നുകർന്നും (2)നിളയിലെ അലകൾ പാടും കഥകളി പാട്ടു കേട്ടുംവർണ്ണമണിത്തെന്നലേ മലയാളഗാനമേമലനാടൻ തെന്നലേ മലയാള മന്ത്രമേ മലയാറ്റൂർ പള്ളിയിലെകുരിശിന്മേൽ മുത്തുവാൻആലുവാപ്പുഴ കടന്നും പഞ്ചാക്ഷരം ജപിച്ചുംനബിവചനം ചൊല്ലിയും ചന്ദനക്കുടം കണ്ടും (2)മതഭേദം മലയാളത്തിൽ മായമെന്നോതിയുംവർണ്ണമണിത്തെന്നലേ മലയാളഗാനമേമലനാടൻ തെന്നലേ മലയാള മന്ത്രമേ