HomeMakaramanjuമഞ്ഞിൽ മെല്ലെMalayalam Lyricsമഞ്ഞിൽ മെല്ലെ Lyrics2011Movie / AlbumMakaramanjuSinger(s)Kj YesudasMusic DirectorRamesh NarayananLyricistChandran NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞിൽ മെല്ലെ ചായം തൂവി തങ്കച്ചായികച്ചേലുണർന്നു ആർദ്രമായ് നിലാമഴയും പറയാതെ നീ എങ്ങോ മായുന്നുവോ (മഞ്ഞിൽ മെല്ലെ...) തീരം തേടും പോലെ വാനിൽ മേഘം മൗനം ശംഖിൻ നാദം വരവർണ്ണിനിയായ് നിറമായ് മാധവം. മൊഴിയായ് യാദവം. മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം അതിലായിരം ഋതുഭംഗികൾ അവിരാമമായി (മഞ്ഞിൽ മെല്ലെ...) ചായം ചേരും നീളേ രാവിൽ മോഹം മൂകം ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ് കനവായ് മാനസം. നിഴലായ് ആ മുഖം. വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം അതിലായിരം മൃദുശീലുകൾ അവിരാമമായി (മഞ്ഞിൽ മെല്ലെ...)മലയാളം വരികൾ:മഞ്ഞിൽ മെല്ലെ ചായം തൂവി തങ്കച്ചായികച്ചേലുണർന്നു ആർദ്രമായ് നിലാമഴയും പറയാതെ നീ എങ്ങോ മായുന്നുവോ (മഞ്ഞിൽ മെല്ലെ...) തീരം തേടും പോലെ വാനിൽ മേഘം മൗനം ശംഖിൻ നാദം വരവർണ്ണിനിയായ് നിറമായ് മാധവം. മൊഴിയായ് യാദവം. മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം അതിലായിരം ഋതുഭംഗികൾ അവിരാമമായി (മഞ്ഞിൽ മെല്ലെ...) ചായം ചേരും നീളേ രാവിൽ മോഹം മൂകം ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ് കനവായ് മാനസം. നിഴലായ് ആ മുഖം. വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം അതിലായിരം മൃദുശീലുകൾ അവിരാമമായി (മഞ്ഞിൽ മെല്ലെ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MakaramanjuView Movie Album →2010Then Thennale NeeMakaramanju • Hariharan Singer,ManjariMakaramanjuHariharan Singer,ManjariRead Lyrics →2010
മഞ്ഞിൽ മെല്ലെ ചായം തൂവി തങ്കച്ചായികച്ചേലുണർന്നു ആർദ്രമായ് നിലാമഴയും പറയാതെ നീ എങ്ങോ മായുന്നുവോ (മഞ്ഞിൽ മെല്ലെ...) തീരം തേടും പോലെ വാനിൽ മേഘം മൗനം ശംഖിൻ നാദം വരവർണ്ണിനിയായ് നിറമായ് മാധവം. മൊഴിയായ് യാദവം. മിഴികളാം സ്ഫടികങ്ങളിൽ നിറയുന്നുവോ പ്രണയം അതിലായിരം ഋതുഭംഗികൾ അവിരാമമായി (മഞ്ഞിൽ മെല്ലെ...) ചായം ചേരും നീളേ രാവിൽ മോഹം മൂകം ചുണ്ടിൽ രാഗം നിറപൗർണ്ണമിയായ് കനവായ് മാനസം. നിഴലായ് ആ മുഖം. വരകളാം സ്ഫുലിംഗങ്ങളിൽ വിടരുന്നുവോ ഹൃദയം അതിലായിരം മൃദുശീലുകൾ അവിരാമമായി (മഞ്ഞിൽ മെല്ലെ...)