HomePathmatheerthamMahendrahariyude MathilakathuMalayalam LyricsMahendrahariyude Mathilakathu LyricsMovie / AlbumPathmatheerthamSinger(s)Kj YesudasMusic DirectorKv MahadevanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകരിമ്പനത്തയ്യിലെ ഇളനീര്‍ക്കുടം എന്റെകനകാംഗീ നിന്നഴകിന്‍ താഴികക്കുടംപഞ്ചശരമഞ്ജുള ശയനമഞ്ചംപഞ്ചശരമഞ്ജുള ശയനമഞ്ചംശയനമഞ്ചംചഞ്ചലമിഴീ നിന് നവയൌവ്വനം(മഹേന്ദ്രഹരിയുടെ.......) പൂമെയ്യില്‍ രോമാഞ്ചം മുളച്ചുപൊങ്ങുംപൂവമ്പന് അതു കാണ്‍കെ ചിരിപൊഴിയ്ക്കുംആദ്യസമാഗമലജ്ജകളെന്ആദ്യസമാഗമലജ്ജകളെന്ആലിംഗനങ്ങളില് അലിഞ്ഞുപോകുംആലിംഗനങ്ങളില് അലിഞ്ഞുപോകും(മഹേന്ദ്രഹരിയുടെ.......) നിന്നധരങ്ങളിന്നേറ്റു വാങ്ങുംഎന്നില് നിന്നുന്മാദ ദന്തക്ഷതംമാരമാസ്മരലീലാ വിശ്ലഥമാംമാരമാസ്മരലീലാ വിശ്ലഥമാംവിശ്ലഥമാം നീലവാര്ക്കൂന്തള ചുരുളഴിയും(മഹേന്ദ്രഹരിയുടെ.......)മലയാളം വരികൾ:കരിമ്പനത്തയ്യിലെ ഇളനീര്‍ക്കുടം എന്റെകനകാംഗീ നിന്നഴകിന്‍ താഴികക്കുടംപഞ്ചശരമഞ്ജുള ശയനമഞ്ചംപഞ്ചശരമഞ്ജുള ശയനമഞ്ചംശയനമഞ്ചംചഞ്ചലമിഴീ നിന് നവയൌവ്വനം(മഹേന്ദ്രഹരിയുടെ.......) പൂമെയ്യില്‍ രോമാഞ്ചം മുളച്ചുപൊങ്ങുംപൂവമ്പന് അതു കാണ്‍കെ ചിരിപൊഴിയ്ക്കുംആദ്യസമാഗമലജ്ജകളെന്ആദ്യസമാഗമലജ്ജകളെന്ആലിംഗനങ്ങളില് അലിഞ്ഞുപോകുംആലിംഗനങ്ങളില് അലിഞ്ഞുപോകും(മഹേന്ദ്രഹരിയുടെ.......) നിന്നധരങ്ങളിന്നേറ്റു വാങ്ങുംഎന്നില് നിന്നുന്മാദ ദന്തക്ഷതംമാരമാസ്മരലീലാ വിശ്ലഥമാംമാരമാസ്മരലീലാ വിശ്ലഥമാംവിശ്ലഥമാം നീലവാര്ക്കൂന്തള ചുരുളഴിയും(മഹേന്ദ്രഹരിയുടെ.......)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PathmatheerthamView Movie Album →1978തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെPathmatheertham • P Jayachandran,AmbiliPathmatheerthamP Jayachandran,AmbiliRead Lyrics →1978
കരിമ്പനത്തയ്യിലെ ഇളനീര്‍ക്കുടം എന്റെകനകാംഗീ നിന്നഴകിന്‍ താഴികക്കുടംപഞ്ചശരമഞ്ജുള ശയനമഞ്ചംപഞ്ചശരമഞ്ജുള ശയനമഞ്ചംശയനമഞ്ചംചഞ്ചലമിഴീ നിന് നവയൌവ്വനം(മഹേന്ദ്രഹരിയുടെ.......) പൂമെയ്യില്‍ രോമാഞ്ചം മുളച്ചുപൊങ്ങുംപൂവമ്പന് അതു കാണ്‍കെ ചിരിപൊഴിയ്ക്കുംആദ്യസമാഗമലജ്ജകളെന്ആദ്യസമാഗമലജ്ജകളെന്ആലിംഗനങ്ങളില് അലിഞ്ഞുപോകുംആലിംഗനങ്ങളില് അലിഞ്ഞുപോകും(മഹേന്ദ്രഹരിയുടെ.......) നിന്നധരങ്ങളിന്നേറ്റു വാങ്ങുംഎന്നില് നിന്നുന്മാദ ദന്തക്ഷതംമാരമാസ്മരലീലാ വിശ്ലഥമാംമാരമാസ്മരലീലാ വിശ്ലഥമാംവിശ്ലഥമാം നീലവാര്ക്കൂന്തള ചുരുളഴിയും(മഹേന്ദ്രഹരിയുടെ.......)