HomeMadhuvidhuraathrikalMalayalam LyricsMadhuvidhuraathrikal LyricsSinger(s)P Jayachandran, Vani JayaramMusic DirectorMk ArjunanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമധുവിധു രാത്രികൾ മധുര മന്ദാകിനികൾ (2) മദനപല്ലവി പാടിയൊഴുകി വന്നു അനുഭൂതിതിരമാല ഞൊറിയുമീ നദികളിൽ ഇരുമലർത്തോണികളായ് നമുക്കു നീന്താം (മധുവിധു..) കുളിർ കാറ്റിനിന്ന് മറ്റൊരീണം നറുനിലാപ്പാലിൽ നവസുഗന്ധം (2) മനസ്സിലെ മലർമുല്ലയുടയാട ചാർത്തി മന്മഥ ക്ഷേത്രത്തിൽ മണി നാദം മുഴങ്ങീ മണിനാദം മുഴങ്ങീ (മധുവിധു..) കതിർമണ്ഡപത്തിൽ കണ്ട നാണം ഇതളിതളായ് മെല്ലെ കൊഴിയും അധരം കൊണ്ടധരത്തിൽ കവിതകളെഴുതാം ഹൃദയത്താൽ ഹൃദയത്തിൽ ചിത്രങ്ങളെഴുതാം ചിത്രങ്ങളെഴുതാം (മധുവിധു..)മലയാളം വരികൾ:മധുവിധു രാത്രികൾ മധുര മന്ദാകിനികൾ (2) മദനപല്ലവി പാടിയൊഴുകി വന്നു അനുഭൂതിതിരമാല ഞൊറിയുമീ നദികളിൽ ഇരുമലർത്തോണികളായ് നമുക്കു നീന്താം (മധുവിധു..) കുളിർ കാറ്റിനിന്ന് മറ്റൊരീണം നറുനിലാപ്പാലിൽ നവസുഗന്ധം (2) മനസ്സിലെ മലർമുല്ലയുടയാട ചാർത്തി മന്മഥ ക്ഷേത്രത്തിൽ മണി നാദം മുഴങ്ങീ മണിനാദം മുഴങ്ങീ (മധുവിധു..) കതിർമണ്ഡപത്തിൽ കണ്ട നാണം ഇതളിതളായ് മെല്ലെ കൊഴിയും അധരം കൊണ്ടധരത്തിൽ കവിതകളെഴുതാം ഹൃദയത്താൽ ഹൃദയത്തിൽ ചിത്രങ്ങളെഴുതാം ചിത്രങ്ങളെഴുതാം (മധുവിധു..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
മധുവിധു രാത്രികൾ മധുര മന്ദാകിനികൾ (2) മദനപല്ലവി പാടിയൊഴുകി വന്നു അനുഭൂതിതിരമാല ഞൊറിയുമീ നദികളിൽ ഇരുമലർത്തോണികളായ് നമുക്കു നീന്താം (മധുവിധു..) കുളിർ കാറ്റിനിന്ന് മറ്റൊരീണം നറുനിലാപ്പാലിൽ നവസുഗന്ധം (2) മനസ്സിലെ മലർമുല്ലയുടയാട ചാർത്തി മന്മഥ ക്ഷേത്രത്തിൽ മണി നാദം മുഴങ്ങീ മണിനാദം മുഴങ്ങീ (മധുവിധു..) കതിർമണ്ഡപത്തിൽ കണ്ട നാണം ഇതളിതളായ് മെല്ലെ കൊഴിയും അധരം കൊണ്ടധരത്തിൽ കവിതകളെഴുതാം ഹൃദയത്താൽ ഹൃദയത്തിൽ ചിത്രങ്ങളെഴുതാം ചിത്രങ്ങളെഴുതാം (മധുവിധു..)