HomeInchakkadan Mathayi And SonsMadhuram ChorumMalayalam LyricsMadhuram Chorum Lyrics1993Movie / AlbumInchakkadan Mathayi And SonsSinger(s)Kj YesudasMusic DirectorS P VenkateshLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിസ നിസഗസ നിസനിസഗസ നിസഗസ ഗമഗമപമ ഗമപനിസരിസ സരിഗരിസനി പനിസനിപമ ഗമപമഗരിസ മധുരം ചോരും വെണ്ണത്തിങ്കള്ച്ചാറില് അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍ മധുരം ചോരും വെണ്ണത്തിങ്കള്ച്ചാറില് അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍ പഴവും പാലും പങ്കിട്ടാനന്ദത്തിന് പവിഴത്തേരില്പ്പായും സങ്കല്‍പ്പങ്ങള്‍ ഉള്ളം കൊണ്ടുള്ളം കിള്ളും ഉല്ലാസച്ചില്ലോളങ്ങള് ഉന്മാദങ്ങള് ഉന്മേഷങ്ങള്‍ രാമഞ്ചങ്ങള് രോമാഞ്ചങ്ങള്‍ പനിനീര് മലരേ പരിമളമിതിലേ (മധുരം...) പകലുകളുടെ പൊഴുതുകളുടെ പഴുതില്‍ തുണയായ് ഇരവുകളുടെ ഇരുളറകളില്‍ ഇനിമേല്‍ ഇണയായ് ഒരുപാതിയങ്കമായ് കനവെഴുതിയ കവിതകളുടെ പൊരുളിനുപരതും ചിരധന്യമാം മുഹൂര്‍ത്തം ഈ മന്ത്രാംഗം ഒരു മാമാങ്കം ഈ മന്ത്രാംഗം ഒരു മാമാങ്കം സമയം സരസം അനുഭവസഫലം (മധുരം...) ചിരിയുടെ തുടുചിറകുകളുടെ ചലനക്കുളിരില് ചൊടിയിതളുകള്‍ വിരിയുമഴകൊഴുകും മലരായ് ഉയിരാടും മൗനമായ് വിരലുകളൊരു കസവല- ഞൊറിയിടുമതിശയമായ് മണിവീണ തമ്മില്‍ മീട്ടും ഈ ആനന്ദം ഇവിടാരംഭം ഈ ആനന്ദം ഇവിടാരംഭം മനസ്സിന് മനസ്സില്‍ തുടിയുടെ നടനം (മധുരം...)മലയാളം വരികൾ:നിസ നിസഗസ നിസനിസഗസ നിസഗസ ഗമഗമപമ ഗമപനിസരിസ സരിഗരിസനി പനിസനിപമ ഗമപമഗരിസ മധുരം ചോരും വെണ്ണത്തിങ്കള്ച്ചാറില് അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍ മധുരം ചോരും വെണ്ണത്തിങ്കള്ച്ചാറില് അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍ പഴവും പാലും പങ്കിട്ടാനന്ദത്തിന് പവിഴത്തേരില്പ്പായും സങ്കല്‍പ്പങ്ങള്‍ ഉള്ളം കൊണ്ടുള്ളം കിള്ളും ഉല്ലാസച്ചില്ലോളങ്ങള് ഉന്മാദങ്ങള് ഉന്മേഷങ്ങള്‍ രാമഞ്ചങ്ങള് രോമാഞ്ചങ്ങള്‍ പനിനീര് മലരേ പരിമളമിതിലേ (മധുരം...) പകലുകളുടെ പൊഴുതുകളുടെ പഴുതില്‍ തുണയായ് ഇരവുകളുടെ ഇരുളറകളില്‍ ഇനിമേല്‍ ഇണയായ് ഒരുപാതിയങ്കമായ് കനവെഴുതിയ കവിതകളുടെ പൊരുളിനുപരതും ചിരധന്യമാം മുഹൂര്‍ത്തം ഈ മന്ത്രാംഗം ഒരു മാമാങ്കം ഈ മന്ത്രാംഗം ഒരു മാമാങ്കം സമയം സരസം അനുഭവസഫലം (മധുരം...) ചിരിയുടെ തുടുചിറകുകളുടെ ചലനക്കുളിരില് ചൊടിയിതളുകള്‍ വിരിയുമഴകൊഴുകും മലരായ് ഉയിരാടും മൗനമായ് വിരലുകളൊരു കസവല- ഞൊറിയിടുമതിശയമായ് മണിവീണ തമ്മില്‍ മീട്ടും ഈ ആനന്ദം ഇവിടാരംഭം ഈ ആനന്ദം ഇവിടാരംഭം മനസ്സിന് മനസ്സില്‍ തുടിയുടെ നടനം (മധുരം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Inchakkadan Mathayi And SonsView Movie Album →1993തബല തിമില മേളംInchakkadan Mathayi And Sons • Kj Yesudas,ChorusInchakkadan Mathayi And SonsKj Yesudas,ChorusRead Lyrics →1993
നിസ നിസഗസ നിസനിസഗസ നിസഗസ ഗമഗമപമ ഗമപനിസരിസ സരിഗരിസനി പനിസനിപമ ഗമപമഗരിസ മധുരം ചോരും വെണ്ണത്തിങ്കള്ച്ചാറില് അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍ മധുരം ചോരും വെണ്ണത്തിങ്കള്ച്ചാറില് അഴകിന്നാഴം തേടും സങ്കല്‍പ്പങ്ങള്‍ പഴവും പാലും പങ്കിട്ടാനന്ദത്തിന് പവിഴത്തേരില്പ്പായും സങ്കല്‍പ്പങ്ങള്‍ ഉള്ളം കൊണ്ടുള്ളം കിള്ളും ഉല്ലാസച്ചില്ലോളങ്ങള് ഉന്മാദങ്ങള് ഉന്മേഷങ്ങള്‍ രാമഞ്ചങ്ങള് രോമാഞ്ചങ്ങള്‍ പനിനീര് മലരേ പരിമളമിതിലേ (മധുരം...) പകലുകളുടെ പൊഴുതുകളുടെ പഴുതില്‍ തുണയായ് ഇരവുകളുടെ ഇരുളറകളില്‍ ഇനിമേല്‍ ഇണയായ് ഒരുപാതിയങ്കമായ് കനവെഴുതിയ കവിതകളുടെ പൊരുളിനുപരതും ചിരധന്യമാം മുഹൂര്‍ത്തം ഈ മന്ത്രാംഗം ഒരു മാമാങ്കം ഈ മന്ത്രാംഗം ഒരു മാമാങ്കം സമയം സരസം അനുഭവസഫലം (മധുരം...) ചിരിയുടെ തുടുചിറകുകളുടെ ചലനക്കുളിരില് ചൊടിയിതളുകള്‍ വിരിയുമഴകൊഴുകും മലരായ് ഉയിരാടും മൗനമായ് വിരലുകളൊരു കസവല- ഞൊറിയിടുമതിശയമായ് മണിവീണ തമ്മില്‍ മീട്ടും ഈ ആനന്ദം ഇവിടാരംഭം ഈ ആനന്ദം ഇവിടാരംഭം മനസ്സിന് മനസ്സില്‍ തുടിയുടെ നടനം (മധുരം...)