HomeRajaniMadhavippoo MalathippooMalayalam LyricsMadhavippoo Malathippoo LyricsMovie / AlbumRajaniSinger(s)Shanthamma, ChorusMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിറ്റാമ്പൽ ക്കുളത്തിൽ പോയ് കുളി കഴിഞ്ഞു പെണ്ണ് നെറ്റിക്കു കുറിയേഴും എടുത്തണിഞ്ഞു ചിറ്റാട തറ്റുടുത്തു ശ്രീപാർവതിക്കവൾ എട്ടങ്ങാടിയും നേദിച്ചു നീലാംബുജാക്ഷിമാരടണം പോലിന്നു ധീരസമീരേ പാടണം പോൽ (മാധവിപ്പൂ...) കാറ്റോടും വടക്കിനിത്തളം മെഴുകി പെണ്ണ് കാരോട്ടു വിളക്കഞ്ചും തിരി കൊളുത്തി പൊന്നായ പൊന്നണിഞ്ഞു ദേവനു നൽകുവാൻ കൊന്നപ്പൂവിനും പോയ് വന്നു പൂവമ്പു പൂജിച്ചു ചൂടണം പോൽ നമ്മൾ കാമസമാനനുമായ് ഉറങ്ങണം പോൽ (മാധവിപ്പൂ...)മലയാളം വരികൾ:ചിറ്റാമ്പൽ ക്കുളത്തിൽ പോയ് കുളി കഴിഞ്ഞു പെണ്ണ് നെറ്റിക്കു കുറിയേഴും എടുത്തണിഞ്ഞു ചിറ്റാട തറ്റുടുത്തു ശ്രീപാർവതിക്കവൾ എട്ടങ്ങാടിയും നേദിച്ചു നീലാംബുജാക്ഷിമാരടണം പോലിന്നു ധീരസമീരേ പാടണം പോൽ (മാധവിപ്പൂ...) കാറ്റോടും വടക്കിനിത്തളം മെഴുകി പെണ്ണ് കാരോട്ടു വിളക്കഞ്ചും തിരി കൊളുത്തി പൊന്നായ പൊന്നണിഞ്ഞു ദേവനു നൽകുവാൻ കൊന്നപ്പൂവിനും പോയ് വന്നു പൂവമ്പു പൂജിച്ചു ചൂടണം പോൽ നമ്മൾ കാമസമാനനുമായ് ഉറങ്ങണം പോൽ (മാധവിപ്പൂ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from RajaniView Movie Album →SongMayilppeeli PrasavichuRajani • P JayachandranRajaniP JayachandranRead Lyrics →Malayalam
ചിറ്റാമ്പൽ ക്കുളത്തിൽ പോയ് കുളി കഴിഞ്ഞു പെണ്ണ് നെറ്റിക്കു കുറിയേഴും എടുത്തണിഞ്ഞു ചിറ്റാട തറ്റുടുത്തു ശ്രീപാർവതിക്കവൾ എട്ടങ്ങാടിയും നേദിച്ചു നീലാംബുജാക്ഷിമാരടണം പോലിന്നു ധീരസമീരേ പാടണം പോൽ (മാധവിപ്പൂ...) കാറ്റോടും വടക്കിനിത്തളം മെഴുകി പെണ്ണ് കാരോട്ടു വിളക്കഞ്ചും തിരി കൊളുത്തി പൊന്നായ പൊന്നണിഞ്ഞു ദേവനു നൽകുവാൻ കൊന്നപ്പൂവിനും പോയ് വന്നു പൂവമ്പു പൂജിച്ചു ചൂടണം പോൽ നമ്മൾ കാമസമാനനുമായ് ഉറങ്ങണം പോൽ (മാധവിപ്പൂ...)