HomeSree GuruvayoorappanMaayamanavaMalayalam LyricsMaayamanava LyricsMovie / AlbumSree GuruvayoorappanSinger(s)P LeelaMusic DirectorV DakshinamoorthyLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമായാമാനവ നിൻ മധുരാകൃതി മാനസതാരിൽ കാണേണം മന്ദസ്മിതരുചി കലരും നിന്നുടെ സുന്ദരവദനം കാണേണം വാർമഴവില്ലിൻ കാന്തിയെ വെല്ലും ശ്യാമളരൂപം കാണേണം പ്രേമരസാമൃതമൊഴുകും നീലത്താമരമിഴിയിണ കാണേണം -മായാമാനവ.... നാരായണ ഹരി നാരായണ നിൻ രൂപം കണ്ണിൽ വിളങ്ങേണം നാരായണഹരി നാരായണ നിൻ നാമം കാതിൽ മുഴങ്ങേണം -മായാമാനവ.... മരതകമണിമയമെയ്യിതണിഞ്ഞൊരു മഞ്ഞത്തുകിലും കാണേണം പീലികൾ തിരുകിയ മുടിയും കയ്യിൽ പുല്ലാങ്കുഴലും കാണേണം -മായാമാനവ....മലയാളം വരികൾ:മായാമാനവ നിൻ മധുരാകൃതി മാനസതാരിൽ കാണേണം മന്ദസ്മിതരുചി കലരും നിന്നുടെ സുന്ദരവദനം കാണേണം വാർമഴവില്ലിൻ കാന്തിയെ വെല്ലും ശ്യാമളരൂപം കാണേണം പ്രേമരസാമൃതമൊഴുകും നീലത്താമരമിഴിയിണ കാണേണം -മായാമാനവ.... നാരായണ ഹരി നാരായണ നിൻ രൂപം കണ്ണിൽ വിളങ്ങേണം നാരായണഹരി നാരായണ നിൻ നാമം കാതിൽ മുഴങ്ങേണം -മായാമാനവ.... മരതകമണിമയമെയ്യിതണിഞ്ഞൊരു മഞ്ഞത്തുകിലും കാണേണം പീലികൾ തിരുകിയ മുടിയും കയ്യിൽ പുല്ലാങ്കുഴലും കാണേണം -മായാമാനവ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sree GuruvayoorappanView Movie Album →1964Malayali Penne Ninte MahaneeyaSree Guruvayoorappan • P Leela,Renuka DeviSree GuruvayoorappanP Leela,Renuka DeviRead Lyrics →1964
മായാമാനവ നിൻ മധുരാകൃതി മാനസതാരിൽ കാണേണം മന്ദസ്മിതരുചി കലരും നിന്നുടെ സുന്ദരവദനം കാണേണം വാർമഴവില്ലിൻ കാന്തിയെ വെല്ലും ശ്യാമളരൂപം കാണേണം പ്രേമരസാമൃതമൊഴുകും നീലത്താമരമിഴിയിണ കാണേണം -മായാമാനവ.... നാരായണ ഹരി നാരായണ നിൻ രൂപം കണ്ണിൽ വിളങ്ങേണം നാരായണഹരി നാരായണ നിൻ നാമം കാതിൽ മുഴങ്ങേണം -മായാമാനവ.... മരതകമണിമയമെയ്യിതണിഞ്ഞൊരു മഞ്ഞത്തുകിലും കാണേണം പീലികൾ തിരുകിയ മുടിയും കയ്യിൽ പുല്ലാങ്കുഴലും കാണേണം -മായാമാനവ....