HomeNjangalude Bharanam VarenameMaayaathirunnenkilMalayalam LyricsMaayaathirunnenkil LyricsMovie / AlbumNjangalude Bharanam VarenameSinger(s)C O AntoMusic DirectorP K SivadasLyricistSreemoolanagaram VijayanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. ലോല സങ്കൽപങ്ങൾ കോൾമയിർ കൊള്ളിച്ച ശീലുകൾ മൂടി കഴിഞ്ഞ പൂക്കാലം (മായാതിരുന്നെങ്കിൽ) നീർമിഴി തുള്ളികൾ ഇറ്റിറ്റു വീഴുമീ നീൾമിഴിപീലികൾ കാത്തിരിക്കും(നീർമിഴി) കാണാൻ കഴിഞ്ഞില്ല കാറോളി വാനിന്റെ കോണിൽ മറഞ്ഞെന്റെ പാർവ്വണ ചന്ദ്രൻ (കാണാൻ).. മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. പൊൻതിരിനാളം പൊലിഞ്ഞ വിളക്കുമായി വിങ്ങിവിതുമ്പി കരയുന്നു ഞാനിന്നും (പൊൻതിരിനാളം) മിന്നാമിനുങ്ങുകൾ പോലുമണഞ്ഞില്ല(മിന്നാ) പൊൻതാരമൊന്നും മിഴി തുറന്നില്ല... മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. ലോല സങ്കൽപങ്ങൾ കോൾമയിർ കൊള്ളിച്ച ശീലുകൾ മൂടി കഴിഞ്ഞ പൂക്കാലം (മായാതിരുന്നെങ്കിൽ)മലയാളം വരികൾ:മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. ലോല സങ്കൽപങ്ങൾ കോൾമയിർ കൊള്ളിച്ച ശീലുകൾ മൂടി കഴിഞ്ഞ പൂക്കാലം (മായാതിരുന്നെങ്കിൽ) നീർമിഴി തുള്ളികൾ ഇറ്റിറ്റു വീഴുമീ നീൾമിഴിപീലികൾ കാത്തിരിക്കും(നീർമിഴി) കാണാൻ കഴിഞ്ഞില്ല കാറോളി വാനിന്റെ കോണിൽ മറഞ്ഞെന്റെ പാർവ്വണ ചന്ദ്രൻ (കാണാൻ).. മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. പൊൻതിരിനാളം പൊലിഞ്ഞ വിളക്കുമായി വിങ്ങിവിതുമ്പി കരയുന്നു ഞാനിന്നും (പൊൻതിരിനാളം) മിന്നാമിനുങ്ങുകൾ പോലുമണഞ്ഞില്ല(മിന്നാ) പൊൻതാരമൊന്നും മിഴി തുറന്നില്ല... മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. ലോല സങ്കൽപങ്ങൾ കോൾമയിർ കൊള്ളിച്ച ശീലുകൾ മൂടി കഴിഞ്ഞ പൂക്കാലം (മായാതിരുന്നെങ്കിൽ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. ലോല സങ്കൽപങ്ങൾ കോൾമയിർ കൊള്ളിച്ച ശീലുകൾ മൂടി കഴിഞ്ഞ പൂക്കാലം (മായാതിരുന്നെങ്കിൽ) നീർമിഴി തുള്ളികൾ ഇറ്റിറ്റു വീഴുമീ നീൾമിഴിപീലികൾ കാത്തിരിക്കും(നീർമിഴി) കാണാൻ കഴിഞ്ഞില്ല കാറോളി വാനിന്റെ കോണിൽ മറഞ്ഞെന്റെ പാർവ്വണ ചന്ദ്രൻ (കാണാൻ).. മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. പൊൻതിരിനാളം പൊലിഞ്ഞ വിളക്കുമായി വിങ്ങിവിതുമ്പി കരയുന്നു ഞാനിന്നും (പൊൻതിരിനാളം) മിന്നാമിനുങ്ങുകൾ പോലുമണഞ്ഞില്ല(മിന്നാ) പൊൻതാരമൊന്നും മിഴി തുറന്നില്ല... മായാതിരുന്നെങ്കിൽ ആ നല്ലകാലം മാമകാത്മാവിൻ മധുമാസകാലം.. ലോല സങ്കൽപങ്ങൾ കോൾമയിർ കൊള്ളിച്ച ശീലുകൾ മൂടി കഴിഞ്ഞ പൂക്കാലം (മായാതിരുന്നെങ്കിൽ)