HomeMaayaവലംപിരി ശംഖിൽMalayalam Lyricsവലംപിരി ശംഖിൽ LyricsMovie / AlbumMaayaSinger(s)S JanakiMusic DirectorV DakshinamoorthyLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ കൂവളത്തറയിലിരുന്നൂ (കുളികഴിഞ്ഞീറനും..) വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു കുറുമ്പ് പറഞ്ഞു കുരുവീ വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ ഒളികണ്ണാല്‍ എന്നേ കളിയാക്കാന്‍ നിന്നൂ ഒരു കൊച്ചു പൂവാലനണ്ണാനും വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി....മലയാളം വരികൾ:വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ കൂവളത്തറയിലിരുന്നൂ (കുളികഴിഞ്ഞീറനും..) വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു കുറുമ്പ് പറഞ്ഞു കുരുവീ വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ ഒളികണ്ണാല്‍ എന്നേ കളിയാക്കാന്‍ നിന്നൂ ഒരു കൊച്ചു പൂവാലനണ്ണാനും വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MaayaView Movie Album →SongKaattile PoomaramMaaya • P MadhuriMaayaP MadhuriRead Lyrics →Malayalam
വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ കൂവളത്തറയിലിരുന്നൂ (കുളികഴിഞ്ഞീറനും..) വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു കുറുമ്പ് പറഞ്ഞു കുരുവീ വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ ഒളികണ്ണാല്‍ എന്നേ കളിയാക്കാന്‍ നിന്നൂ ഒരു കൊച്ചു പൂവാലനണ്ണാനും വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി....