HomeVadakkunokkiyanthramMaaya MayooramMalayalam LyricsMaaya Mayooram LyricsMovie / AlbumVadakkunokkiyanthramSinger(s)Mg SreekumarMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമായാമയൂരം പീലി നീർത്തിയോ ആശാമരാളം താളമേകിയോ പ്രിയമാനസം ഭാവാർദ്രമായ് നവരാഗഭാവനയിൽ (മായാമയൂരം) അകലെ വിഭാതരാഗം തേടീ മാലിനി അകലെ വിഭാതരാഗം തേടീ മാലിനി അഴകിൻ തുഷാരബിന്ദു പോൽ തേടീ സംഗമം അരികേ......ആ.....ആ....ആ..... അരികേ സൂര്യകാന്തി വിടരും മോഹമർമരം ഉള്ളിൻറെയുള്ളിൽ... (മായാമയൂരം) മിന്നാട ചാർത്തിയാടീ വാടാമല്ലികൾ മിന്നാട ചാർത്തിയാടീ വാടാമല്ലികൾ കാറ്റിൻ ഇളം തലോടലിൽ ഇളകീ പൂവനം ഇലകൾ.....ആ.....ആ.....ആ..... ഇലകൾ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം ഉള്ളിൻറെയുള്ളിൽ..... (മായാമയൂരം) .മലയാളം വരികൾ:മായാമയൂരം പീലി നീർത്തിയോ ആശാമരാളം താളമേകിയോ പ്രിയമാനസം ഭാവാർദ്രമായ് നവരാഗഭാവനയിൽ (മായാമയൂരം) അകലെ വിഭാതരാഗം തേടീ മാലിനി അകലെ വിഭാതരാഗം തേടീ മാലിനി അഴകിൻ തുഷാരബിന്ദു പോൽ തേടീ സംഗമം അരികേ......ആ.....ആ....ആ..... അരികേ സൂര്യകാന്തി വിടരും മോഹമർമരം ഉള്ളിൻറെയുള്ളിൽ... (മായാമയൂരം) മിന്നാട ചാർത്തിയാടീ വാടാമല്ലികൾ മിന്നാട ചാർത്തിയാടീ വാടാമല്ലികൾ കാറ്റിൻ ഇളം തലോടലിൽ ഇളകീ പൂവനം ഇലകൾ.....ആ.....ആ.....ആ..... ഇലകൾ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം ഉള്ളിൻറെയുള്ളിൽ..... (മായാമയൂരം) .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
മായാമയൂരം പീലി നീർത്തിയോ ആശാമരാളം താളമേകിയോ പ്രിയമാനസം ഭാവാർദ്രമായ് നവരാഗഭാവനയിൽ (മായാമയൂരം) അകലെ വിഭാതരാഗം തേടീ മാലിനി അകലെ വിഭാതരാഗം തേടീ മാലിനി അഴകിൻ തുഷാരബിന്ദു പോൽ തേടീ സംഗമം അരികേ......ആ.....ആ....ആ..... അരികേ സൂര്യകാന്തി വിടരും മോഹമർമരം ഉള്ളിൻറെയുള്ളിൽ... (മായാമയൂരം) മിന്നാട ചാർത്തിയാടീ വാടാമല്ലികൾ മിന്നാട ചാർത്തിയാടീ വാടാമല്ലികൾ കാറ്റിൻ ഇളം തലോടലിൽ ഇളകീ പൂവനം ഇലകൾ.....ആ.....ആ.....ആ..... ഇലകൾ വെണ്ണിലാവിലെഴുതീ ഭാഗ്യജാതകം ഉള്ളിൻറെയുള്ളിൽ..... (മായാമയൂരം) .