HomeMaattuvin Chattangaleജ്വലിച്ചു നില്ക്കുന്നവന്Malayalam Lyricsജ്വലിച്ചു നില്ക്കുന്നവന് Lyrics1982Movie / AlbumMaattuvin ChattangaleSinger(s)P Susheela, P JayachandranMusic DirectorSankar GaneshLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജ്വലിച്ചു നില്ക്കുന്നവന് എതിര്‍ത്തു നീന്തുന്നവന് ജയത്തിന് തേനാണീ ഞാന്‍ എന്നെത്തേടുന്ന ഉന്നം നോക്കുന്ന കാലന് കഴുകനെ പന്താടും ഞാന്‍ അനുരാഗസുരഭില രാത്രി അണയും താളം മദംപൊട്ടും നെഞ്ചില്‍ മോഹം ഉണരും മേളം അഗ്നിപുഷ്പം പോലെ സിരയില്‍ വിടരും നിത്യഭാവം ഉള്ളിനുള്ളില്‍ ഊതിക്കാച്ചി കാത്തുവെച്ച ദാഹം ഇന്നാളിപ്പടരുന്ന പ്രതികാര തീജ്വാലകള്‍ - ഹാ (ജ്വലിച്ചു..) ആ....ലാലലലലാ.... തളിര്‍മെയ്യില്‍ പടരൂ കുളിരില്‍ അലിയും നേരം ചിറകാര്‍ന്നു നില്ക്കും നമ്മള് ഒഴുകും യാമം കാപാലികരുടെ ഗളങ്ങളരിയാന്‍ തുടിച്ചു നില്ക്കും കോപം കാലം ചെല്ലുന്തോറും എന്നില്‍ കത്തിപ്പുകയും ശൈലം ഇന്നെന്റെ സംഹാരനൃത്തത്തിന് ജയവേദികള് -ഹാ (ജ്വലിച്ചു..)മലയാളം വരികൾ:ജ്വലിച്ചു നില്ക്കുന്നവന് എതിര്‍ത്തു നീന്തുന്നവന് ജയത്തിന് തേനാണീ ഞാന്‍ എന്നെത്തേടുന്ന ഉന്നം നോക്കുന്ന കാലന് കഴുകനെ പന്താടും ഞാന്‍ അനുരാഗസുരഭില രാത്രി അണയും താളം മദംപൊട്ടും നെഞ്ചില്‍ മോഹം ഉണരും മേളം അഗ്നിപുഷ്പം പോലെ സിരയില്‍ വിടരും നിത്യഭാവം ഉള്ളിനുള്ളില്‍ ഊതിക്കാച്ചി കാത്തുവെച്ച ദാഹം ഇന്നാളിപ്പടരുന്ന പ്രതികാര തീജ്വാലകള്‍ - ഹാ (ജ്വലിച്ചു..) ആ....ലാലലലലാ.... തളിര്‍മെയ്യില്‍ പടരൂ കുളിരില്‍ അലിയും നേരം ചിറകാര്‍ന്നു നില്ക്കും നമ്മള് ഒഴുകും യാമം കാപാലികരുടെ ഗളങ്ങളരിയാന്‍ തുടിച്ചു നില്ക്കും കോപം കാലം ചെല്ലുന്തോറും എന്നില്‍ കത്തിപ്പുകയും ശൈലം ഇന്നെന്റെ സംഹാരനൃത്തത്തിന് ജയവേദികള് -ഹാ (ജ്വലിച്ചു..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Maattuvin ChattangaleView Movie Album →1982മാറ്റുവിന്‍ ചട്ടങ്ങളേMaattuvin Chattangale • Kj YesudasMaattuvin ChattangaleKj YesudasRead Lyrics →1982
ജ്വലിച്ചു നില്ക്കുന്നവന് എതിര്‍ത്തു നീന്തുന്നവന് ജയത്തിന് തേനാണീ ഞാന്‍ എന്നെത്തേടുന്ന ഉന്നം നോക്കുന്ന കാലന് കഴുകനെ പന്താടും ഞാന്‍ അനുരാഗസുരഭില രാത്രി അണയും താളം മദംപൊട്ടും നെഞ്ചില്‍ മോഹം ഉണരും മേളം അഗ്നിപുഷ്പം പോലെ സിരയില്‍ വിടരും നിത്യഭാവം ഉള്ളിനുള്ളില്‍ ഊതിക്കാച്ചി കാത്തുവെച്ച ദാഹം ഇന്നാളിപ്പടരുന്ന പ്രതികാര തീജ്വാലകള്‍ - ഹാ (ജ്വലിച്ചു..) ആ....ലാലലലലാ.... തളിര്‍മെയ്യില്‍ പടരൂ കുളിരില്‍ അലിയും നേരം ചിറകാര്‍ന്നു നില്ക്കും നമ്മള് ഒഴുകും യാമം കാപാലികരുടെ ഗളങ്ങളരിയാന്‍ തുടിച്ചു നില്ക്കും കോപം കാലം ചെല്ലുന്തോറും എന്നില്‍ കത്തിപ്പുകയും ശൈലം ഇന്നെന്റെ സംഹാരനൃത്തത്തിന് ജയവേദികള് -ഹാ (ജ്വലിച്ചു..)