HomePrem PoojariMaanthalirin pattu chuttiyaMalayalam LyricsMaanthalirin pattu chuttiya Lyrics1999Movie / AlbumPrem PoojariSinger(s)K. J. YesudasMusic DirectorUttam SinghLyricistO. N. V. KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ഹായ് ഹായ് ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് ... പൊങ്കലോ.. പൊന്നോണ പുലരിയോ.. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് .. ---------------------------------------- പൂവുകളിൽ ചോടുവെച് നീ വരുമ്പോൾ .. കാവുകളാ കൂടുകളിൽ ശ്രുതിമീട്ടും.. കാവുകളിൽ പൂവിളക്ക് കൊളിത്തിവെയ്ക്കും.. കാതരമാം മോഹങ്ങൾ എന്നപോലെ ... പൊങ്കലോ.. പൊന്നോണ പുലരിയോ.. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല്.. ഹോ.. മാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ------------------------------------------ ഹോ .. ആദിപുലർവേളയിൽ നാമീ വഴിയേ .. പാടിവന്നു ജീവശാഖീ പൂവണിഞ്ഞു .. സ്നേഹമയീ പൂർവ്വജന്മ സ്മൃതികളേതോ .. സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ ... പൊങ്കലോ.. പൊന്നോണ പുലരിയോ .. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല്.. ഹോ.. മാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ഹായ് ഹായ് ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് ...മലയാളം വരികൾ:മാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ഹായ് ഹായ് ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് ... പൊങ്കലോ.. പൊന്നോണ പുലരിയോ.. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് .. ---------------------------------------- പൂവുകളിൽ ചോടുവെച് നീ വരുമ്പോൾ .. കാവുകളാ കൂടുകളിൽ ശ്രുതിമീട്ടും.. കാവുകളിൽ പൂവിളക്ക് കൊളിത്തിവെയ്ക്കും.. കാതരമാം മോഹങ്ങൾ എന്നപോലെ ... പൊങ്കലോ.. പൊന്നോണ പുലരിയോ.. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല്.. ഹോ.. മാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ------------------------------------------ ഹോ .. ആദിപുലർവേളയിൽ നാമീ വഴിയേ .. പാടിവന്നു ജീവശാഖീ പൂവണിഞ്ഞു .. സ്നേഹമയീ പൂർവ്വജന്മ സ്മൃതികളേതോ .. സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ ... പൊങ്കലോ.. പൊന്നോണ പുലരിയോ .. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല്.. ഹോ.. മാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ഹായ് ഹായ് ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Prem PoojariView Movie Album →1999Aayiram VarnamaayPrem Poojari • K. J. YesudasPrem PoojariK. J. YesudasRead Lyrics →1999
മാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ഹായ് ഹായ് ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് ... പൊങ്കലോ.. പൊന്നോണ പുലരിയോ.. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല് .. ---------------------------------------- പൂവുകളിൽ ചോടുവെച് നീ വരുമ്പോൾ .. കാവുകളാ കൂടുകളിൽ ശ്രുതിമീട്ടും.. കാവുകളിൽ പൂവിളക്ക് കൊളിത്തിവെയ്ക്കും.. കാതരമാം മോഹങ്ങൾ എന്നപോലെ ... പൊങ്കലോ.. പൊന്നോണ പുലരിയോ.. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല്.. ഹോ.. മാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ------------------------------------------ ഹോ .. ആദിപുലർവേളയിൽ നാമീ വഴിയേ .. പാടിവന്നു ജീവശാഖീ പൂവണിഞ്ഞു .. സ്നേഹമയീ പൂർവ്വജന്മ സ്മൃതികളേതോ .. സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ ... പൊങ്കലോ.. പൊന്നോണ പുലരിയോ .. പാതിരാപ്പൂ ചൂടിവന്ന തിങ്കളോ.. തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ... ചൊല്ല് ചൊല്ല്.. ഹോ.. മാന്തളിരിൻ പട്ടുചുറ്റിയ മാർഗഴിപ്പൂങ്കന്യകേ ... മാൻമിഴി നീ ഒന്നു നില്ല് , ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് .. ഹായ് ഹായ് ചൊല്ല് ചൊല്ല് .. നീ ചൊല്ല് ചൊല്ല് ...